"ഇസ്ലാമബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: gu:ઇસ્લામાબાદ
(ചെ.) യന്ത്രം ചേർക്കുന്നു: bo:ཨི་སི་ལམ་བོ།
വരി 84: വരി 84:
[[bg:Исламабад]]
[[bg:Исламабад]]
[[bn:ইসলামাবাদ]]
[[bn:ইসলামাবাদ]]
[[bo:ཨི་སི་ལམ་བོ།]]
[[br:Islamabad]]
[[br:Islamabad]]
[[bs:Islamabad]]
[[bs:Islamabad]]

03:38, 18 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമബാദ്

اسلام آبادIslāmabād
Capital City
Location within Pakistan
Location within Pakistan
Countryപാകിസ്താൻ പാകിസ്താൻ
TerritoryIslamabad Capital Territory
Constructed1960s
Union Council40 UC
(District Govt. system yet to be placed)
ഭരണസമ്പ്രദായം
 • Chief CommissionerKamran Lashari
 • Chairman CDATariq Mehmood Khan
വിസ്തീർണ്ണം
 • ആകെ906.50 ച.കി.മീ.(350.00 ച മൈ)
ഉയരത്തിലുള്ള സ്ഥലം
1,604 [1] മീ(5,263 അടി)
താഴ്ന്ന സ്ഥലം
457 മീ(1,499 അടി)
ജനസംഖ്യ
 (1998)
 • ആകെ901,137
 • ജനസാന്ദ്രത994/ച.കി.മീ.(2,570/ച മൈ)
സമയമേഖലUTC+5 (PST)
Postal Code
44000
ഏരിയ കോഡ്051
വെബ്സൈറ്റ്Islamabad's Official Website


പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് റാവൽപിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ഇസ്ലാമബാദ്&oldid=753021" എന്ന താളിൽനിന്ന് ശേഖരിച്ചത്