"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°02′N 76°38′E / 9.03°N 76.63°E / 9.03; 76.63
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎അവലംബം: SARATHCHANDRAN
(ചെ.) 218.248.84.88 (Talk) ചെയ്ത 752683 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
വരി 29: വരി 29:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

NOW A DAYS IT IS THE MOST POLLUTED LAKE IN KOLLAM DISTRICT. THE UNCOOPRATION OF KERALA GOVERMENT IT BECOME ON OF THE MOST POLLUTED LAKE.


== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==

10:21, 17 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്താംകോട്ട കായൽ
സ്ഥാനംKerala
നിർദ്ദേശാങ്കങ്ങൾ9°02′N 76°38′E / 9.03°N 76.63°E / 9.03; 76.63
Catchment area12.69 km2
ഉപരിതല വിസ്തീർണ്ണം373 ha
ശരാശരി ആഴം6.53m
പരമാവധി ആഴം15.2m
Water volume22.4 M.m3
ഉപരിതല ഉയരം33m
അധിവാസ സ്ഥലങ്ങൾകരുനാഗപള്ളി, ശാസ്താംകോട്ട

കേരളത്തിലെ ഏക ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മഹോരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായൽ എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്[1].

അവലംബം

  1. http://www.wetlands.org/reports/ris/2IN017en.pdf Information Sheet on Ramsar Wetlands(RIS)


പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശാസ്താംകോട്ട_കായൽ&oldid=752685" എന്ന താളിൽനിന്ന് ശേഖരിച്ചത്