"പ്രജാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Prajapati}}
{{prettyurl|Prajapati}}
{{Otheruses4|പ്രജാപതി എന്ന ഹൈന്ദവദൈവങ്ങളെക്കുറിച്ചുള്ളതാണ്|ഇതേ പേരിലുള്ള മലയാളചലച്ചിത്രത്തെക്കുറിച്ചറിയാൻ|പ്രജാപതി (മലയാളചലച്ചിത്രം)}}
[[ഹിന്ദു]] വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി<ref name="test1">[[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]</ref>. ഋഗവേദത്തിലും യജുര്വേദത്തിലും പ്രജാപതി എന്ന പേരില് അറിയപ്പെടുന്നത് [[വിശ്വകർമ്മാവ്|വിശ്വകര്മ്മാവാണ്]]. എന്നാല് പ്രജാപതി പിന്നിട് [[വിഷ്ണു]] ആയിമാറി. [[പുരുഷ സൂക്തം|പുരുഷ സൂക്തത്തില്]] വിഷ്ണുവിണ്ടേ പേര് പറയുന്നിലെങ്കിലും പുരുഷ പ്രജാപതിയായി വിഷ്ണുവ്നെയാണ് ചിത്രികരിച്ചത്. സൃഷ്ടി കര്മ്മത്തിനായി തന്നെ സഹായിക്കുവാന് [[ബ്രഹ്മാവ്]] സൃഷ്ടിച്ച പത്ത് ദേവന്മാര് ആണ് പ്രജപതികള്.

#മരീചി
#മരീചി
വരി 48: വരി 49:
#ക്രോദ്ധന്
#ക്രോദ്ധന്
#വിക്രിതന്
#വിക്രിതന്

==അവലംബം==
==അവലംബം==
<references/>
<references/>

09:34, 14 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി[1]. ഋഗവേദത്തിലും യജുര്വേദത്തിലും പ്രജാപതി എന്ന പേരില് അറിയപ്പെടുന്നത് വിശ്വകര്മ്മാവാണ്. എന്നാല് പ്രജാപതി പിന്നിട് വിഷ്ണു ആയിമാറി. പുരുഷ സൂക്തത്തില് വിഷ്ണുവിണ്ടേ പേര് പറയുന്നിലെങ്കിലും പുരുഷ പ്രജാപതിയായി വിഷ്ണുവ്നെയാണ് ചിത്രികരിച്ചത്. സൃഷ്ടി കര്മ്മത്തിനായി തന്നെ സഹായിക്കുവാന് ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാര് ആണ് പ്രജപതികള്.

  1. മരീചി
  2. അത്രി
  3. അന്ഗിരസ്
  4. പുലസ്ത്യന്
  5. പുലഹന്
  6. കൃതന്
  7. വസിഷ്ഠന്
  8. ദക്ഷന്
  9. ഭ്രിഗു
  10. നാരദന്

മഹാഭാരതത്തില് 14 പ്രജപതികളെ കുറിച്ച് പറയുന്നുണ്ട്.

  1. ദക്ഷന്
  2. പ്രചേതസ്
  3. പുലഹന്
  4. മരീചി
  5. കശ്യപന്
  6. ഭൃഗു
  7. അത്രി
  8. വസിഷ്ടന്
  9. ഗൌതമന്
  10. അന്ഗിരസ്
  11. പുലസ്ത്യന്
  12. കൃതന്
  13. പ്രഹലാദന്
  14. കര്ധാമന്

വെട്ടം മണിയുടെ "പുരാണിക് എന്സൈലോപെടിയ" യില് പ്രജപതികള് 21 പേരാണ്.

  1. ബ്രഹ്മാവ്
  2. രുദ്രന്
  3. മനു
  4. ദക്ഷന്
  5. ഭൃഗു
  6. ധര്മ്മന്
  7. തപന്
  8. യമന്
  9. മരീചി
  10. അന്ഗിരസ്
  11. അത്രി
  12. പുലസ്ത്യന്
  13. പുലഹന്
  14. കൃതന്
  15. വസിഷ്ടന്
  16. പ്രഹലാദന്
  17. സൂര്യന്
  18. ചന്ദ്രന്
  19. കര്ധാമന്
  20. ക്രോദ്ധന്
  21. വിക്രിതന്

അവലംബം

  1. [[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]
  • http:/ / www. mamandram. org/ magazine/ 2008/ 10/ vishvakarma-architect-of-the-gods/
  • Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
"https://ml.wikipedia.org/w/index.php?title=പ്രജാപതി&oldid=751014" എന്ന താളിൽനിന്ന് ശേഖരിച്ചത്