"ബിരിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോഴിക്കോട്ടു കാര്‍ ഒന്ന് ശ്രമിച്ചാല്‍ ദിത് നന്നാക്കം
വരി 8: വരി 8:
ഏഷ്യന്‍ രാജ്യങ്ങളിലും ഏഷ്യക്കാര്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന പ്രദേശങ്ങളിലും ഏറെ പ്രചാരമുള്ള ആഹാരമാണ് ബിരിയാണി.
ഏഷ്യന്‍ രാജ്യങ്ങളിലും ഏഷ്യക്കാര്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന പ്രദേശങ്ങളിലും ഏറെ പ്രചാരമുള്ള ആഹാരമാണ് ബിരിയാണി.
==പേരിനു പിന്നില്‍==
==പേരിനു പിന്നില്‍==
വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ത്ഥമുള്ള “ബെറ്യാന്‍” (بریان) എന്ന [[പേര്‍ഷ്യന്‍]] വാക്കി നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്.
വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ത്ഥമുള്ള “ബെറ്യാന്‍” (بریان) എന്ന [[പേര്‍ഷ്യന്‍]] വാക്കി നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും

==ചരിത്രം==
==ചരിത്രം==
കേരളത്തില്‍ പ്രാചീന കാലം മുതല്‍ക്കേ അറേബ്യറയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാല്‍ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു.
കേരളത്തില്‍ പ്രാചീന കാലം മുതല്‍ക്കേ അറേബ്യറയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാല്‍ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു.

08:08, 6 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:42.JPG
ബിരിയാണി- കേരളീയ രീതിയില്‍
ഇറാക്കി ബിരിയാണി

മധ്യപൂര്‍വ ദേശങ്ങളിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്ന വിഭവമാണ് ബിരിയാണി. അരി( മിക്കവാറും ബസ്മതി അരി), സുഗന്ധവ്യജ്ഞനങ്ങള്‍, ഇറച്ചി അല്ലെങ്കില്‍ പച്ചക്കറികള്‍, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. പല തരത്തിലുള്ള ബിരിയാണികള്‍ ലഭ്യമാണ്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുമുണ്ട്. ബിരിയാണി തയാറാക്കാനുള്ള കൂട്ടുകള്‍ ഇപ്പോള്‍ കമ്പോളത്തില്‍ ലഭ്യമായതിനാല്‍ ഇത് ഒരു ഞൊടിയിട വിഭവമായിട്ടുണ്ട്.

സുഗന്ധവ്യജ്ഞനങ്ങളാണ് ബിരിയാണിയുടെ രുചി നിര്‍ണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങള്‍. ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകള്‍ എന്നിവയാണ് ബിരിയാണിയില്‍ പൊതുവേ ചേര്‍ക്കപ്പെടുന്ന സുഗന്ധവ്യജ്ഞനങ്ങള്‍. നെയ്യ്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, തൈര് എന്നിവയും പ്രധാന ചേരുവകളാണ്. അപൂര്‍വമായി കുങ്കുമവും ചേര്‍ക്കപ്പെടുന്നുണ്ട്. സസ്യേതര ബിരിയാണിയില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ക്കൊപ്പം കോഴി, ആട്, മാട് എന്നിവയില്‍ ഏതെങ്കിലുമൊന്നിന്റെ മാംസമാണ് ചേര്‍ക്കുന്നത്. പൂര്‍ണ്ണസസ്യ ബിരിയാണികളും ജനകീയമാണ്.

ഏഷ്യന്‍ രാജ്യങ്ങളിലും ഏഷ്യക്കാര്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന പ്രദേശങ്ങളിലും ഏറെ പ്രചാരമുള്ള ആഹാരമാണ് ബിരിയാണി.

പേരിനു പിന്നില്‍

വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ത്ഥമുള്ള “ബെറ്യാന്‍” (بریان) എന്ന പേര്‍ഷ്യന്‍ വാക്കി നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും

ചരിത്രം

കേരളത്തില്‍ പ്രാചീന കാലം മുതല്‍ക്കേ അറേബ്യറയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാല്‍ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു.

ബിരിയാണി തയ്യാറാക്കുന്നു

ആധാരസൂചിക

പുറം കണ്ണികള്‍

Wikibooks
Wikibooks
Wikibooks has more about this subject:
"https://ml.wikipedia.org/w/index.php?title=ബിരിയാണി&oldid=75097" എന്ന താളിൽനിന്ന് ശേഖരിച്ചത്