"സംവാദം:മയ്യഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 15: വരി 15:
മയ്യഴി എന്ന ടോപ്പിക്‍ തുടങ്ങിവെച്ചതേയുള്ളൂ. ഫ്രഞ്ചുകാര്‍ വരുന്നതിനു മുമ്പുള്ള ചരിത്രം,ഫ്രഞ്ച് ഭരണം,മയ്യഴി വിമോചനസമരം,സ്വാതന്ത്ര്യാനന്തരമയ്യഴി,ഫ്രഞ്ച് സ്വാധീനം ഭാഷയിലും സംസ്കാരത്തിലും,വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഉദ്ദേഷിച്ചിട്ടുള്ളത്.വിമോചനസമരനായകരെക്കുറിച്ച് വേറെ പേജുകള്‍ തയ്യാറാക്കി ലിങ്ക് ചെയ്യുന്ന ഘടനയായിരിക്കും നന്നാവുക എന്നു തോന്നുന്നു.അല്ലെങ്കില്‍ ലേഖനം വല്ലാതെ നീണ്ടുപോകുമല്ലോ.
മയ്യഴി എന്ന ടോപ്പിക്‍ തുടങ്ങിവെച്ചതേയുള്ളൂ. ഫ്രഞ്ചുകാര്‍ വരുന്നതിനു മുമ്പുള്ള ചരിത്രം,ഫ്രഞ്ച് ഭരണം,മയ്യഴി വിമോചനസമരം,സ്വാതന്ത്ര്യാനന്തരമയ്യഴി,ഫ്രഞ്ച് സ്വാധീനം ഭാഷയിലും സംസ്കാരത്തിലും,വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഉദ്ദേഷിച്ചിട്ടുള്ളത്.വിമോചനസമരനായകരെക്കുറിച്ച് വേറെ പേജുകള്‍ തയ്യാറാക്കി ലിങ്ക് ചെയ്യുന്ന ഘടനയായിരിക്കും നന്നാവുക എന്നു തോന്നുന്നു.അല്ലെങ്കില്‍ ലേഖനം വല്ലാതെ നീണ്ടുപോകുമല്ലോ.
[[User:Mangalat|ഡോ.മഹേഷ് മംഗലാട്ട്]] 10:39, 9 ഏപ്രില്‍ 2007 (UTC)
[[User:Mangalat|ഡോ.മഹേഷ് മംഗലാട്ട്]] 10:39, 9 ഏപ്രില്‍ 2007 (UTC)

==etymology==
<small>"അഴിയൂര്‍ എന്ന ഗ്രാമത്തിന്‍റെ ഭാഗമായിരുന്നു മയ്യഴി. അഴി എന്നാല്‍ കടലും പുഴയും ചേരുന്ന സ്ഥലം, അല്ലെങ്കില്‍ പുഴ എന്നര്‍ത്ഥം. മയ്യ് എന്ന വാക്കിന് മദ്ധ്യത്തില്‍ എന്നാണര്‍ത്ഥവുമുണ്ട്. മദ്ധ്യത്തിലുള്ള ഊരാണ് മയ്യഴി ആയിപരിണമിച്ചത്. മനോഹരമായ അഴി എന്നതുമാവാം മയ്യഴിയായത്. പുഴക്കരികെ കല്‍ അഴി എന്ന കല്ലായിയുമുണ്ട്."</small>

എന്നാല്‍ 1982-ല് ചെമ്പ്രെ ലിഖിതത്തെക്കുറിച്ച് പഠനം നടത്തിയ കോഴിക്കോട് സര്‍വ്വകലാശാല ചരിത്രവിഭാഗത്തിലെ എം.ആര്‍. രാഘവവാര്യര്‍ മയ്യില്‍ക്കരയാണ് (മയ്യില്‍+കര) മയ്യഴിയായത് എന്നാണ് അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്‍റെ വിവരണത്തില്‍ മയ്യഴി ഒരു പ്രദേശമാണ് അത് മയ്യില്‍ കരയായും മയ്യില്‍ അഴിയായും കിടക്കുന്നു. പോര്‍ച്ചുഗീസുകാര്‍ manjaim എന്നാണ് വിളിച്ചിരുന്നത്. --[[ഉപയോക്താവ്:202.164.149.7|202.164.149.7]] 08:11, 4 ഓഗസ്റ്റ്‌ 2007 (UTC)

08:11, 4 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഇതു ഒന്നു നന്നാകിയാല്‍ കൊള്ളാം. മയ്യഴിക്ക്‌ ഒരു വിക്കി പേജ്‌ ഇല്ലാത്തത്‌ നാണക്കേടാണ്‌.

ചില അഭിപ്രായങ്ങള്‍ ലേഖനങ്ങള്‍ ആമുഖം ചരിത്രം ഇന്നു സഞ്ചാരികള്‍ക്ക്‌ മറ്റു അറിവുകള്‍ എന്നിങ്ങനെ ഭാഗങ്ങളും ഉപഭാഗങ്ങളും ആക്കി തിരിച്ചാല്‍ നന്നായിരിക്കും എന്നു കരുതുന്നു.


Sunilkumartk 06:55, 9 ഏപ്രില്‍ 2007 (UTC)


സുനില്‍,

അത് തങ്കള്‍ക്ക് തന്നെ ചെയ്യാവുന്നതാണ്. വിക്കി ഒരു കൂട്ടായ സം‌രംഭം ആണല്ലോ. താങ്കള്‍‍ക്ക് മയ്യഴിയെ കുറിച്ച് അറിയാവുന്നതൊക്കെ ഇവിടെ ചേര്‍ക്കൂ. --Shiju Alex 07:52, 9 ഏപ്രില്‍ 2007 (UTC)


മയ്യഴി എന്ന ടോപ്പിക്‍ തുടങ്ങിവെച്ചതേയുള്ളൂ. ഫ്രഞ്ചുകാര്‍ വരുന്നതിനു മുമ്പുള്ള ചരിത്രം,ഫ്രഞ്ച് ഭരണം,മയ്യഴി വിമോചനസമരം,സ്വാതന്ത്ര്യാനന്തരമയ്യഴി,ഫ്രഞ്ച് സ്വാധീനം ഭാഷയിലും സംസ്കാരത്തിലും,വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഉദ്ദേഷിച്ചിട്ടുള്ളത്.വിമോചനസമരനായകരെക്കുറിച്ച് വേറെ പേജുകള്‍ തയ്യാറാക്കി ലിങ്ക് ചെയ്യുന്ന ഘടനയായിരിക്കും നന്നാവുക എന്നു തോന്നുന്നു.അല്ലെങ്കില്‍ ലേഖനം വല്ലാതെ നീണ്ടുപോകുമല്ലോ. ഡോ.മഹേഷ് മംഗലാട്ട് 10:39, 9 ഏപ്രില്‍ 2007 (UTC)

etymology

"അഴിയൂര്‍ എന്ന ഗ്രാമത്തിന്‍റെ ഭാഗമായിരുന്നു മയ്യഴി. അഴി എന്നാല്‍ കടലും പുഴയും ചേരുന്ന സ്ഥലം, അല്ലെങ്കില്‍ പുഴ എന്നര്‍ത്ഥം. മയ്യ് എന്ന വാക്കിന് മദ്ധ്യത്തില്‍ എന്നാണര്‍ത്ഥവുമുണ്ട്. മദ്ധ്യത്തിലുള്ള ഊരാണ് മയ്യഴി ആയിപരിണമിച്ചത്. മനോഹരമായ അഴി എന്നതുമാവാം മയ്യഴിയായത്. പുഴക്കരികെ കല്‍ അഴി എന്ന കല്ലായിയുമുണ്ട്."

എന്നാല്‍ 1982-ല് ചെമ്പ്രെ ലിഖിതത്തെക്കുറിച്ച് പഠനം നടത്തിയ കോഴിക്കോട് സര്‍വ്വകലാശാല ചരിത്രവിഭാഗത്തിലെ എം.ആര്‍. രാഘവവാര്യര്‍ മയ്യില്‍ക്കരയാണ് (മയ്യില്‍+കര) മയ്യഴിയായത് എന്നാണ് അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്‍റെ വിവരണത്തില്‍ മയ്യഴി ഒരു പ്രദേശമാണ് അത് മയ്യില്‍ കരയായും മയ്യില്‍ അഴിയായും കിടക്കുന്നു. പോര്‍ച്ചുഗീസുകാര്‍ manjaim എന്നാണ് വിളിച്ചിരുന്നത്. --202.164.149.7 08:11, 4 ഓഗസ്റ്റ്‌ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മയ്യഴി&oldid=74765" എന്ന താളിൽനിന്ന് ശേഖരിച്ചത്