"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
[[പ്രമാണം:Mes 032.JPG|right|thumb]] |
[[പ്രമാണം:Mes 032.JPG|right|thumb]] |
||
ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്. |
ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്. |
||
* ഡോ.മങ്കട ടി. അബ്ദുൽ അസീസ്(അറബിക് സാഹിത്യം) |
* [[മങ്കട ടി. അബ്ദുൽ അസീസ്|ഡോ.മങ്കട ടി. അബ്ദുൽ അസീസ്]] (അറബിക് സാഹിത്യം) |
||
* പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം) |
* പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം) |
||
* പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം) |
* പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം) |
17:30, 6 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ശാസ്ത്ര മാനവീക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സർവകലാശാലക്ക് കീഴിലാണ് ഈ കലാലയം.[1].
വിവരണം
1968 ൽ ആണ് എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുൽ ഗഫൂർ ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ നൽകപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ് വഹിക്കുന്നത്.
പ്രമുഖ അദ്ധ്യാപകർ
ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്.
- ഡോ.മങ്കട ടി. അബ്ദുൽ അസീസ് (അറബിക് സാഹിത്യം)
- പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം)
- പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
- ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
- പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
വിദ്യാർത്ഥി പ്രമുഖർ
ഈ കലാലയത്തിൽ പഠിച്ച പ്രഗല്ഭരിൽ ചിലർ താഴെപ്പറയുന്നവരാണ്.
- ആലങ്കോട് ലീലാകൃഷ്ണൻ - കവിയും എഴുത്തുകാരനും.
- പി.പി. രാമചന്ദ്രൻ - ഉത്തരാധുനിക കവി, പത്രാധിപൻ
- ഡോ.ടി. പ്രദീപ് പ്രമുഖ രസതന്ത്രശാസ്ത്രജ്ഞൻ
- ഇക്ബാൽ കുറ്റിപ്പുറം-ചലച്ചിത്ര തിരക്കഥാകൃത്ത്
അവലംബം
എം.ഇ.എസ് പൊന്നാനി കോളേജ് വെബ്സൈറ്റ്