"തൃത്താല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox Indian Jurisdiction |type = village |native_name = തൃത്താല |other_name = |district = [[പാലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|Thrithala}}
{{Infobox Indian Jurisdiction
{{Infobox Indian Jurisdiction
|type = village
|type = village

17:52, 2 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തൃത്താല
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ജനസംഖ്യ
ജനസാന്ദ്രത
22,312 (2001)
983/km2 (2,546/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 22.78 km² (9 sq mi)

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തൃത്താല ഗ്രാമപഞ്ചായത്ത് . ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃത്താല-പട്ടിത്തറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരിലൽ കൂടി ഭാരതപ്പുഴ ഒഴുകുന്നു. തൃത്താലക്ക് ഏതാണ്ട് 6 കിലോമീറ്റർ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളുമാണ് മറ്റതിരുകൾ. സമുദ്രനിരപ്പിൽ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയിൽ ഉൾപ്പെടുന്നതാണ് തൃത്താല.

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ