"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: wuu:咖啡
വരി 128: വരി 128:
[[vls:Kaffie]]
[[vls:Kaffie]]
[[war:Kape]]
[[war:Kape]]
[[wuu:咖啡]]
[[yi:קאווע]]
[[yi:קאווע]]
[[zh:咖啡]]
[[zh:咖啡]]

06:33, 2 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കാപ്പി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാപ്പി (വിവക്ഷകൾ) എന്ന താൾ കാണുക. കാപ്പി (വിവക്ഷകൾ)
ഒരു കപ്പ് കാപ്പി. കാപ്പി സാധാരണയായി പാൽ, പഞ്ചസാര എന്നിവ ചേർത്താണ് കുടിക്കുക

കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി പേർഷ്യ, ടർക്കി, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.

ഇതും കാണുക

ചിത്രങ്ങൾ


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=കാപ്പി_(പാനീയം)&oldid=745168" എന്ന താളിൽനിന്ന് ശേഖരിച്ചത്