"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{prettyurl|M.E.S Ponnani College}}
{{prettyurl|M.E.S Ponnani College}}
[[ചിത്രം:Mes 040.JPG|thumb|300px|right|എം. ഇ. എസ് പൊന്നാനി കോളേജ് പ്രധാന മന്ദിരം]]
[[ചിത്രം:Mes 040.JPG|thumb|300px|right|എം. ഇ. എസ് പൊന്നാനി കോളേജ് പ്രധാന മന്ദിരം]]
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയിലുള്ള]] ഒരു ശാസ്ത്ര മാനവീക കലാലയമാണ് '''എം.ഇ.എസ്. പൊന്നാനി കോളേജ്'''. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സർ‌വകലാശാലക്ക്]] കീഴിലാണ്‌ ഈ കലാലയം.
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയിലുള്ള]] ഒരു ശാസ്ത്ര മാനവീക കലാലയമാണ് '''എം.ഇ.എസ്. പൊന്നാനി കോളേജ്'''. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സർ‌വകലാശാലക്ക്]] കീഴിലാണ്‌ ഈ കലാലയം.<ref>[http://www.collegeskerala.com/colleges/mes_ponnani_college/index.htm കൊളേജ്സ് കേരള]</ref>.


==വിവരണം==
==വിവരണം==

17:02, 30 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം. ഇ. എസ് പൊന്നാനി കോളേജ് പ്രധാന മന്ദിരം

മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ശാസ്ത്ര മാനവീക കലാലയമാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സർ‌വകലാശാലക്ക് കീഴിലാണ്‌ ഈ കലാലയം.[1].

വിവരണം

1968 ൽ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുൽ ഗഫൂർ ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ നൽകപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.

പ്രമുഖ അദ്ധ്യാപകർ

ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്.

  • ഡോ.മങ്കട ടി. അബ്ദുൽ അസീസ്(അറബിക് സാഹിത്യം)
  • പ്രൊഫ.എം.എം നാരായണൻ(മലയാള സാഹിത്യം)
  • പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
  • ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
  • പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)

വിദ്യാർത്ഥി പ്രമുഖർ

ഈ കലാലയത്തിൽ പഠിച്ച പ്രഗല്ഭരിൽ ചിലർ താഴെപ്പറയുന്നവരാണ്.

അവലംബം

എം.ഇ.എസ് പൊന്നാനി കോളേജ് വെബ്സൈറ്റ്


മലപ്പുറത്തെ പ്രധാന കോളേജുകൾ

മലപ്പുറം ഗവ:കോളേജ്ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രംതിരൂർ തുഞ്ചൻ മെമ്മോറിയൽ കോളേജ്പി.ടി.എം.കോളേജ് പെരിന്തൽമണ്ണപി.എസ്.എം.ഒ. കോളേജ്എം.ഇ.എസ്.മമ്പാട്മഞ്ചേരി എൻ.എസ്.എസ് കോളേജ്ചുങ്കത്തറ മാർത്തോമ കോളേജ്എം.ഇ.എസ് വളാഞ്ചേരിഎം.ഇ.എസ് പൊന്നാനിഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടിതേഞ്ഞിപ്പലം യൂണിവേസിറ്റി കാമ്പസ്കോട്ടക്കൽ ആയുർവേദ കോളേജ്


  1. കൊളേജ്സ് കേരള