"കൂവാ കൂവാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 11: വരി 11:
*രാജാവ് : എതൊക്കെ കട്ടു?
*രാജാവ് : എതൊക്കെ കട്ടു?
*കൂവാ കൂവാ : ഉപ്പു തൊട്ട് കല്പ്പൂരം വരെ
*കൂവാ കൂവാ : ഉപ്പു തൊട്ട് കല്പ്പൂരം വരെ
*രാജാവ് : പോലീസുൺണ്ടെങ്കിൽ കള്ളനെ പിടി.
*രാജാവ് : പോലീസുണ്ടെങ്കിൽ കള്ളനെ പിടി.

ഇതോടെ പോലീസ് എന്ന കടലാസ് ചുരുൾ ലഭിച്ച വ്യക്തിയ്ക്ക് ബാക്കിയുള്ളവരിൽ നിന്ന് ഊഹത്തെ അടിസ്ഥാനമാക്കി കള്ളനെ കണ്ടെത്തേണ്ടി വരുന്നു. ഇത്തരത്തിൽ കണ്ടെത്തുന്ന ആൾ യഥാർത്ഥിൽ കള്ളൻ എന്നേഴുതിയ ചുരുൾ ലഭിച്ചിട്ടുള്ള ആളാണെങ്കിൽ കളി ജയിക്കുകയും അല്ലാത്ത പക്ഷം തോൽക്കുകയും ചെയ്യുന്നു.

{{കേരളത്തിലെ നാടൻ കളികൾ}}
{{Game-stub}}

08:14, 29 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ നാട്ടുപുറങ്ങളിൽ നിലനിൽക്കുന്ന നാടക സമാനമായൊരു കളിയാണ്‌ കൂവാ കൂവാ.രാജ്യത്തെ ഒരു പ്രജയെയാണ്‌ കൂവാ കൂവാ പ്രതിനിധീകരിക്കുന്നത്. രാജാവ്,മന്ത്രി,കൂവാ കൂവാ,പോലീസ്,കള്ളൻ,ഭടനമാർ എന്നിവരാണ്‌ ഇതിലെ കഥാപാത്രങ്ങൾ.

കളിരീതി

കളിയിൽ പങ്കെടുക്കുന്ന് എല്ലാവരും വട്ടത്തിലിരുന്ന് കഥാപാത്രങ്ങളുടെ പേര്‌ രേഖപ്പെടുത്തിയ കടലാസ് ചുരുളുകൾ നറുക്കിട്ട് എടുക്കുന്നതോടെയാണ്‌ കളി ആരംഭിക്കുന്നത്.രാജാവും കൂവാ കൂവയും പോലീസും ഒഴികെ ആരും തങ്ങൾക്കു ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെ വെളിപ്പെടുത്തേണ്ടതില്ല.തുടർന്ന് താഴെ പറയുന്ന സംഭാഷണങ്ങൾ നടക്കുന്നു.

  • കൂവാ കൂവാ: കൂവാ കൂവാ
  • രാജാവ് : പടിക്കലാര്?
  • കൂവാ കൂവാ : അടിയൻ തന്നെ
  • രാജാവ് : എന്തിനു വന്നു?
  • കൂവാ കൂവാ : അടിയന്റെ വീട്ടിൽ കള്ളൻ കയറി.
  • രാജാവ് : എതൊക്കെ കട്ടു?
  • കൂവാ കൂവാ : ഉപ്പു തൊട്ട് കല്പ്പൂരം വരെ
  • രാജാവ് : പോലീസുണ്ടെങ്കിൽ കള്ളനെ പിടി.

ഇതോടെ പോലീസ് എന്ന കടലാസ് ചുരുൾ ലഭിച്ച വ്യക്തിയ്ക്ക് ബാക്കിയുള്ളവരിൽ നിന്ന് ഊഹത്തെ അടിസ്ഥാനമാക്കി കള്ളനെ കണ്ടെത്തേണ്ടി വരുന്നു. ഇത്തരത്തിൽ കണ്ടെത്തുന്ന ആൾ യഥാർത്ഥിൽ കള്ളൻ എന്നേഴുതിയ ചുരുൾ ലഭിച്ചിട്ടുള്ള ആളാണെങ്കിൽ കളി ജയിക്കുകയും അല്ലാത്ത പക്ഷം തോൽക്കുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കൂവാ_കൂവാ&oldid=743306" എന്ന താളിൽനിന്ന് ശേഖരിച്ചത്