"കലിത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'തമിഴ് സംഘസാഹിത്യത്തിലെ എട്ടുത്തൊകൈ എന്ന കാവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:10, 27 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് സംഘസാഹിത്യത്തിലെ എട്ടുത്തൊകൈ എന്ന കാവ്യ സഞ്ചികയിലെ ആറാമത്തെ നീണ്ട കവിതകളുടെ സമാഹാരമാണ് കലിത്തൊക.പ്രേമം,വിരഹം,പരസ്ത്രീഗമനം,പുത്രവാത്സല്യം തുടങ്ങിയ കുടുംബജീവിത രംഗങ്ങളെ പ്രതിപാദിക്കുന്ന അകം പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണിത്.

"https://ml.wikipedia.org/w/index.php?title=കലിത്തൊകൈ&oldid=742151" എന്ന താളിൽനിന്ന് ശേഖരിച്ചത്