"മൊണ്ടാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: xal:Мантан |
(ചെ.) യന്ത്രം ചേർക്കുന്നു: bi:Montana |
||
വരി 21: | വരി 21: | ||
[[bcl:Montana]] |
[[bcl:Montana]] |
||
[[bg:Монтана (щат)]] |
[[bg:Монтана (щат)]] |
||
[[bi:Montana]] |
|||
[[bn:মন্টানা]] |
[[bn:মন্টানা]] |
||
[[bpy:মন্টানা]] |
[[bpy:মন্টানা]] |
04:58, 21 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേർന്നുള്ള 77 മലനിരകൾ റോക്കി മലകൾ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമഅയ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷിൽ മൊണ്ടാന എന്നാൽ മല എന്നാർത്ഥം. വിസ്തൃതിയിൽ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാൽ ജനസംഖ്യയിൽ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയിൽ പിന്നിൽ നിന്നും മൂന്നാം സ്ഥാനത്താണ്.