"വള്ളത്തോൾ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 111.92.37.234 (Talk) ചെയ്ത 736603 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു. vandalism
വരി 43: വരി 43:
=== കേരള കലാമണ്ഡലം ===
=== കേരള കലാമണ്ഡലം ===
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാണ്.
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാണ്.
jyg


=== സ്വാതന്ത്ര്യസമരം ===
=== സ്വാതന്ത്ര്യസമരം ===

12:48, 20 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വള്ളത്തോൾ നാരായണ മേനോൻ
വള്ളത്തോൾ നാരായണ മേനോൻ
വള്ളത്തോൾ നാരായണ മേനോൻ
തൊഴിൽമഹാകവി, വിവർത്തകൻ
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)എന്റെ ഗുരുനാഥൻ

മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ .

ജീവചരിത്രം

1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ജനിച്ചു.സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.1905-ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ബധിരനായി. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപരായി. 1958 മാർച്ച് 13-ന് അന്തരിച്ചു.

വിവിധ വിഭാഗത്തിൽപ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകൾ. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയിൽ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങൾ.

ജനനം

1878 ഒക്ടോബർ 16ന് തിരൂരിനു സമീപം ജനിച്ചു.

ബാല്യം

സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽ നിന്ന് തർക്കം പഠിച്ചു.

ആദ്യകാല രചനകൾ

1905ൽ തുടങ്ങിയ വാല്മീകി രാമായണ വിവർത്തനം 1907ൽ പൂർത്തിയാക്കി.

സാഹിത്യപ്രവർത്തനം

1915ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു.അതേ വർഷം കേരളോദയത്തിന്റെ പത്രാധിപരായി.

കേരള കലാമണ്ഡലം

കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാണ്.

സ്വാതന്ത്ര്യസമരം

രചനകൾ

കൃതി‌ പ്രസാധകർ വർഷം
അച്ഛനും മകളും മംഗളോദയം-തൃശ്ശൂർ 1936
അഭിവാദ്യം വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1956
അല്ലാഹ് - 1968
ഇന്ത്യയുടെ കരച്ചിൽ വെള്ളിനേഴി-പാലക്കാട് 1943
ഋതുവിലാസം വിദ്യാവിലാസം-കോഴിക്കോട് 1922
എന്റെ ഗുരുനാഥൻ വെള്ളിനേഴി-പാലക്കാട് 1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം എ.ആർ.പി-കുന്നംകുളം 1917
ഓണപ്പുടവ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1950
ഔഷധാഹരണം മംഗളോദയം-തൃശ്ശൂർ 1915
കാവ്യാമൃതം ശ്രീരാമവിലാസം-കൊല്ലം 1931
കൈരളീകടാക്ഷം വി.പി-തിരുവനന്തപുരം 1932
കൈരളീകന്ദളം സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ 1936
കൊച്ചുസീത മംഗളോദയം-തൃശ്ശൂർ 1930
കോമള ശിശുക്കൾ ബാലൻ-തിരുവനന്തപുരം 1949
ഖണ്ഡകൃതികൾ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1965
ഗണപതി എ.ആർ.പി-കുന്നംകുളം 1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം ലക്ഷ്മീസഹായം-കോട്ടയ്ക്കൽ 1914
ദണ്ഡകാരണ്യം വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1960
ദിവാസ്വപ്നം പി.കെ.-കോഴിക്കോട് 1944
നാഗില വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
പത്മദളം കമലാലയം-തിരുവനന്തപുരം 1949
പരലോകം വെള്ളിനേഴി-പാലക്കാട്
ബധിരവിലാപം ലക്ഷ്മീസഹായം-കോട്ടയ്ക്കൽ 1917
ബന്ധനസ്ഥനായ അനിരുദ്ധൻ എ.ആർ.പി-കുന്നംകുളം 1918
ബാപ്പുജി വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1951
ഭഗവൽസ്തോത്രമാല വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം - 1921
രണ്ടക്ഷരം സരസ്വതീ വിലാസം-തിരുവനന്തപുരം 1919
രാക്ഷസകൃത്യം എസ്.വി-തിരുവനന്തപുരം 1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ മാതൃഭൂമി-കോഴിക്കോട് 1988
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം 1975
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം 1975
വള്ളത്തോൾ കവിതകൾ ഡി.സി.ബുക്സ്-കോട്ടയം 2003
വള്ളത്തോൾ സുധ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1962
വിലാസലതിക എ.ആർ.പി-കുന്നംകുളം 1917
വിഷുക്കണി വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1941
വീരശൃംഖല വി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ
ശരണമയ്യപ്പാ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1942
ശിഷ്യനും മകനും എ.ആർ.പി-കുന്നംകുളം 1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗം എ.ആർ.പി-കുന്നംകുളം 1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗം എ.ആർ.പി-കുന്നംകുളം 1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗം എ.ആർ.പി-കുന്നംകുളം 1922
സാഹിത്യമഞ്ജരി-നാലാം ഭാഗം എ.ആർ.പി-കുന്നംകുളം 1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം എ.ആർ.പി-കുന്നംകുളം 1926
സാഹിത്യമഞ്ജരി-ആറാം ഭാഗം എ.ആർ.പി-കുന്നംകുളം 1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗം എ.ആർ.പി-കുന്നംകുളം 1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗം എ.ആർ.പി-കുന്നംകുളം 1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം എ.ആർ.പി-കുന്നംകുളം 1959
സാഹിത്യമഞ്ജരി-പത്താം ഭാഗം എ.ആർ.പി-കുന്നംകുളം 1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം എ.ആർ.പി-കുന്നംകുളം 1970
സ്ത്രീ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1944
റഷ്യയിൽ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1951
ഗ്രന്ഥവിചാരം മംഗളോദയം-തൃശ്ശൂർ 1928
പ്രസംഗവേദിയിൽ വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി 1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും മാതൃഭൂമി-കോഴിക്കോട് 1986

പത്മഭൂഷൺ

1954ൽ ഭാരതം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്‌

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വള്ളത്തോൾ_നാരായണമേനോൻ&oldid=736604" എന്ന താളിൽനിന്ന് ശേഖരിച്ചത്