"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസംകൊല്ലി നീക്കൽ, removed: {{രസംകൊല്ലി}}, {{രസംകൊല്ലി-ശുഭം}} using AWB
No edit summary
വരി 22: വരി 22:
| language = [[മലയാളം]]
| language = [[മലയാളം]]
| budget = 6.5 crores
| budget = 6.5 crores
| preceded_by =[[ഇരുപതാം നൂറ്റാണ്ട്]]
| preceded_by =[[ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ട്]]
}}
}}
2009-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''സാഗർ എലിയാസ് ജാക്കി റീലോഡഡ്'''
2009-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''സാഗർ എലിയാസ് ജാക്കി റീലോഡഡ്'''

12:14, 18 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാഗർ എലിയാസ് ജാക്കി റീലോഡഡ്
സാഗർ ഏലിയാസ് ജാക്കി റീലോഡഡ്
സംവിധാനംAmal Neerad
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനS.N. Swamy
അഭിനേതാക്കൾമോഹൻലാൽ
ഭാവന
ശോഭന
സുമൻ
സമ്പത് രാജ്
രാഹുൽ ദേവ്
ഛായാഗ്രഹണംഅമൽ നീരദ്
ചിത്രസംയോജനംവിവേക് ഹർഷൻ
വിതരണംMaxlab Entertainments
റിലീസിങ് തീയതിഇന്ത്യ: 26 മാർച്ച് 2009 (2009-03-26)
United States: 15 April 2009
United Kingdom: 15 April 2009
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്6.5 crores

2009-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സാഗർ എലിയാസ് ജാക്കി റീലോഡഡ്

കഥ

ഇരുപതാം നൂറ്റാണ്ടിലെ സംഭവങ്ങൾക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോൾ സാഗർ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാൾ വിട പറഞ്ഞു കഴിഞ്ഞു. കോടികൾ മറിയുന്ന ഇന്റർനാഷണൽ അണ്ടർവേൾഡ്‌ ഗ്യാങ്ങിന്റെ ഡോൺ ആണ്‌ ഇന്ന്‌ സാഗർ.

ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ (മനോജ്‌ കെ. ജയൻ). കേരള മുഖ്യമന്ത്രിയുടെ (നെടുമുടി വേണു) മരുമകനായ മനുവിനെ അജ്ഞാതർ തട്ടിക്കൊണ്ടു പോകുന്നു.

തന്റെ സഹോദരൻ ഹരിയോട്‌ (ഗണേഷ്‌) കൂറുള്ള കേരള പോലീസ്‌ അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന്‌ കണ്ട്‌ മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യർത്ഥിയ്‌ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യർത്ഥന മാനിച്ച്‌ സാഗർ തന്റെ സ്വന്തം വിമാനത്തിൽ നാല്‌ ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്‌.

ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗർ മനുവിനെ മോചിപ്പിയ്‌ക്കുന്നു. ഇത് സാഗറിന് പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സാഗർ ഏലിയാസ് ജാക്കി
ശോഭന ഇന്ദു
ഭാവന ആരതി മേനോൻ
പ്രണവ് മോഹൻലാൽ അതിഥി താരം
ജഗതി ശ്രീകുമാർ അശോക് കുമാർ
നെടുമുടി വേണു കേരള മുഖ്യമന്ത്രി
ജ്യോതിർമയി പാട്ട് രംഗത്തിൽ മാത്രം
സുമൻ നൈന
സമ്പത് രാജ് റൊസാരിയോ
മനോജ് കെ. ജയൻ മനു
ബാല അതിഥി താരം
കെ.ബി. ഗണേഷ് കുമാർ ഹരി
രാഹുൽ ദേവ് ഷേഖ് ഇമ്രാൻ (വാടകക്കൊലയാളി)

റിലീസ്

കേരളത്തിൽ 101 തിയറ്ററുകളിലായാണ് ചിത്രം പ്രദർശനം തുടങ്ങിയത്. ആദ്യ നാലു ദിനങ്ങളിൽ തന്നെ ചിത്രം 1.33 കോടി രൂപ ശേഖരിച്ചു. ഒരു മലയാളം സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കളക്ഷനായിരുന്നു അത്[1].

അവലംബം

  1. "Sagar takes super opening, but…". Sify. 2009-03-31. Retrieved 2009-03-31.