"താവോയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: it:Daoismo
(ചെ.) യന്ത്രം പുതുക്കുന്നു: it:Taoismo
വരി 45: വരി 45:
[[ilo:Taoismo]]
[[ilo:Taoismo]]
[[is:Taóismi]]
[[is:Taóismi]]
[[it:Daoismo]]
[[it:Taoismo]]
[[ja:道教]]
[[ja:道教]]
[[ka:დაოსიზმი]]
[[ka:დაოსიზმი]]

05:11, 15 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

യിൻ യാങ്: താവോയിസത്തിന്റെ ഔദ്യോഗികമുദ്ര

അതിപ്രാചീനമായ ഒരു ചൈനീസ് ദാർശനിക പ്രസ്ഥാനവും മതവുമാണ്‌ താവോയിസം. താവോ എന്ന വാക്കിന്റെ അർത്ഥം മാർഗം എന്നാണ്‌. മതപരിവേഷം ഉണ്ടാകും മുൻപ് താവോയിസം ചൈനയിലാകമാനം പ്രചാരം നേടിയ ഒരു ജീവിതവീക്ഷണമായിരുന്നു.

പ്രകൃതിയുടെ മാർഗ്ഗം, സ്വാഭാവികതയുടെ മാർഗ്ഗം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന താവോയിസം വിവേകപൂർവം ജീക്കുവാൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പ്രപഞ്ചത്തിന്റെ പ്രവാഹം എന്നർഥം വരുന്ന താവോ (Tao), നന്മനിറഞ്ഞ ചലനാത്മകമായ ജീവിതം അഥവാ ദെ ( De), പ്രവർത്തനോന്മുഖത എന്ന വു വിയ് (Wu wei), ലാളിത്യത്തെക്കുറിയ്ക്കുന്ന പു (Pu) എന്നിവയാണ്‌ താവോയിസത്തിലെ വിശ്വാസപ്രമാണങ്ങൾ.

ചൈനയിലെ ജ്യോതിശാസ്ത്രം, പാചകവിധികൾ, ആയോധനകലകൾ എന്നിവയിലെല്ലാം താവോയിസത്തിന്റെ സ്വാധീനം തെളിഞ്ഞു കാണാം.

"https://ml.wikipedia.org/w/index.php?title=താവോയിസം&oldid=733317" എന്ന താളിൽനിന്ന് ശേഖരിച്ചത്