"ദശരഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
(ചെ.) രാമായണം നീക്കം ചെയ്തു; [[:വർഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങൾ|രാമായണത്തിലെ കഥാ
വരി 13: വരി 13:
{{Hindu Culture and Epics}}
{{Hindu Culture and Epics}}
{{Hindu-myth-stub}}
{{Hindu-myth-stub}}
[[വർഗ്ഗം:രാമായണം]]
[[വർഗ്ഗം:ഹിന്ദു]]
[[വർഗ്ഗം:ഹിന്ദു]]
[[Category:രാമായണത്തിലെ കഥാപാത്രങ്ങൾ]]


[[bn:দশরথ]]
[[bn:দশরথ]]

06:26, 14 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ പുരാണേതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ദശരഥൻ (Sanskrit: दशरथ, IAST Daśaratha, Malay: Dasarata, Thai: Thotsarot). രഘു രാജാവിന്റെ പിന്തുടർച്ചക്കാരനും അയോധ്യയിലെ രാജാവുമായിരുന്നു ദശരഥൻ. രാമായണത്തിലെ പ്രധാനകഥാപാത്രവും വിഷ്ണുവിന്റെ അവതാരവുമായ രാമന്റെ പിതാവ് കൂടിയാണ് ദശരഥൻ.

ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. കൌസല്യ, സുമിത്ര, കൈകേയി എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി രാമനും, സുമിത്രയിൽ പുത്രനായി ശത്രുഘ്നനും,ലക്ഷ്മണനും കൈകേയിയിൽ പുത്രനായി ഭരതനും അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനും കൌസല്യക്കും ശാന്ത എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.


അവലംബം



"https://ml.wikipedia.org/w/index.php?title=ദശരഥൻ&oldid=732819" എന്ന താളിൽനിന്ന് ശേഖരിച്ചത്