"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: മടിക്കൈ (ഗ്രാമപഞ്ചായത്ത്) >>> മടിക്കൈ ഗ്രാമപഞ്ചായത്ത്: നയരൂപീകരണം
(ചെ.) {{കാസർഗോഡ് ജില്ലയിലെ ഭരണസംവിധാനം}}
വരി 40: വരി 40:


----
----
{{കാസർഗോഡ് ജില്ലയിലെ ഭരണസംവിധാനം}}

{{കാസർഗോഡ് - സ്ഥലങ്ങൾ}}
{{കാസർഗോഡ് - സ്ഥലങ്ങൾ}}

18:52, 6 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മടിക്കൈ

മടിക്കൈ
12°19′42″N 75°09′03″E / 12.328304°N 75.1507008°E / 12.328304; 75.1507008
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കാഞ്ഞങ്ങാട്
ലോകസഭാ മണ്ഡലം കാസർഗോഡ്‍
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671531
+91 467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ മടിക്കൈ. ഈ ഗ്രാമപഞ്ചായത്ത് കാഞ്ഞങ്ങാട് ബ്ലോക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്[1]. പണ്ട് ദക്ഷിണ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.

മടിക്കൈ കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ എന്നറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്‌. ദേശീയ പ്രസ്ഥാനത്തിലും കർഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ ഗ്രാമത്തിനുണ്ട്. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള ഫ്യൂഡൽ വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങൾ.

മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതൽക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നു. മൺപാത്രം എന്ന് അർത്ഥമാക്കുന്ന 'മട്ക്ക' എന്ന കന്നഡ പദത്തിൽ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.

അവലംബം

  1. "Address of Grama Panchayats". Kerala Goverment. Retrieved 2009-10-22.

ഇതും കാണുക

  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌