"ഉപയോക്താവിന്റെ സംവാദം:Shijualex" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 40: വരി 40:
എന്നിവ കാണുക
എന്നിവ കാണുക
നന്ദി.--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 10:41, 24 ജൂലൈ 2007 (UTC)
നന്ദി.--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 10:41, 24 ജൂലൈ 2007 (UTC)
:ഇംഗ്ലീഷു പീഡിയയിലേത് ഇംഗ്ലീഷു പീഡിയയില്. അതിവിടെ ചെലവാക്കല്ലേ. ഷിജു അലെക്സിന് വിക്കിപീഡിയയെപ്പറ്റി എന്തറിയാം? അതല്പം നേരത്തേ കണ്ടല്ലോ? ഇവിടെ സോക്കുണ്ടാക്കി തട്ടിപ്പു നടത്തി ചെക്ക് യൂസെറെ കൊണ്ടുവരാന് നോക്കിയവരാണ് പ്രശ്നം തുടങ്ങിയവര്. വെറുതേ അസംബന്ധം എഴുന്നെള്ളിക്കല്ലേ. ഇതാ ഒരുത്തന്റെ integrity.
[http://meta.wikimedia.org/w/index.php?title=Requests_for_CheckUser_information&diff=609198&oldid=608605 "if there was an overlapping of times does that mean those are socks or people using different accounts from proxy servers. deos that in any way mean that challiyan has created all the above accounts. to me it feels like they are all using proxy servers if it the times are overlapping.. ml:user:challiyan"] പോരെങ്കില് [http://meta.wikimedia.org/w/index.php?title=Requests_for_CheckUser_information&diff=633568&oldid=633564 ഇതും] നോക്കുക. ഈ മാതിരി നുണ പറഞ്ഞ് മിനുങ്ങുന്നവര്ക്കുവേണ്ടിയാണ് ഷിജു സംസാരിക്കുന്നത്. ഞാന് എന്റെ എക്കൊണ്ടു തുറന്നു പറഞ്ഞു. ആ frankness മാനിക്കൂ ചങ്ങാതീ. അതു ചെക്ക് യൂസെര് കണ്ടു പിടിച്ചു തരില്ലായിരുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 11:51, 24 ജൂലൈ 2007 (UTC)

11:51, 24 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സം‌വാദങ്ങള്‍
സംവാദ നിലവറ

ഈ 'ബോട്ടുകള്‍' എന്താണെന്ന് പറഞ്ഞു തരാമോ?--Mmlabeeb 11:49, 15 ജൂലൈ 2007 (UTC)[മറുപടി]

ആദ്യ തിരുത്തല്‍ വാര്‍ഷികം!

ആദ്യതിരുത്തലിന്റെ വാര്‍ഷികം ആഘോഷിയ്ക്കുന്ന, Shijualexനു് വിക്കിപീഡിയ പിറന്നാള്‍ സമിതി സര്‍വ്വ മംഗളങ്ങളും നേരുന്നു. . വിക്കിപീഡിയ പിറന്നാള്‍ സമിതിക്കുവേണ്ടി, Simynazareth 12:07, 15 ജൂലൈ 2007 (UTC)[മറുപടി]
ആശംസകള്‍, ഷിജൂ --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 12:10, 15 ജൂലൈ 2007 (UTC)[മറുപടി]

ആശംസകള്‍...  ;-D ഞാന്‍ അടുത്ത മാസം ൧൫ (15 ന്റമ്മോ!)ന് എത്തും --Mmlabeeb 14:35, 15 ജൂലൈ 2007 (UTC)[മറുപടി]

Apsaras

According to the creator of the article, part of the article is taken blindly from current version (as of yesterday) of the en.wiki article . Providing interwiki is not sufficient because (a) it does not in any way indicate that the current article is derived from en.wiki - for all we know, it could be from Bahasa or Russian (which also have interwiki links) as it is from en.wiki. (b) the interwiki link refers to whatever version is available at the moment, not the version that was used for writing the ml.wiki article. The version in en.wiki tomorrow could be completely different from what is there today. അപ്പി ഹിപ്പി (talk) 06:53, 17 ജൂലൈ 2007 (UTC)[മറുപടി]

മര്യാദ

User:Antiass എന്‍റെ പഴയ എക്കൌണ്ടാണ്. അതറിഞ്ഞുകൊണ്ടല്ലോ ജിഗേഷ് മര്യാദകേടു കാണിക്കുന്നത്. അതു വെച്ചുപൊറുപ്പിക്കാവുന്ന കാര്യമല്ല. Calicuter 18:25, 20 ജൂലൈ 2007 (UTC)[മറുപടി]

warning

മാന്യത മറക്കേണ്ടാ. Calicuter 09:50, 24 ജൂലൈ 2007 (UTC)[മറുപടി]

AFD

AFD ടാഗ് ഉപയോഗിച്ച് ആര്‍ക്കും ലേഖനങ്ങളെ ഡിലീഷനു വേണ്ടി നോമിനേറ്റ് ചെയ്യാം പക്ഷേ ആശയ സമന്വയം ഉണ്ടായാല്‍ മാത്രമേ ഡിലീറ്റ് ചെയ്യാനാവൂ. മെച്ചപ്പെടുത്താന്‍ സമയം കിട്ടും എന്ന് അര്‍ഥം. സംഗീതം എന്ന ലേഖനത്തില്‍ നിന്നും AFD നീക്കം ചെയ്യുന്നത് ആശയസമന്വയത്തിനു ശേഷമേ പാടുള്ളൂ.

എന്നിവ കാണുക നന്ദി.--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 10:41, 24 ജൂലൈ 2007 (UTC)[മറുപടി]

ഇംഗ്ലീഷു പീഡിയയിലേത് ഇംഗ്ലീഷു പീഡിയയില്. അതിവിടെ ചെലവാക്കല്ലേ. ഷിജു അലെക്സിന് വിക്കിപീഡിയയെപ്പറ്റി എന്തറിയാം? അതല്പം നേരത്തേ കണ്ടല്ലോ? ഇവിടെ സോക്കുണ്ടാക്കി തട്ടിപ്പു നടത്തി ചെക്ക് യൂസെറെ കൊണ്ടുവരാന് നോക്കിയവരാണ് പ്രശ്നം തുടങ്ങിയവര്. വെറുതേ അസംബന്ധം എഴുന്നെള്ളിക്കല്ലേ. ഇതാ ഒരുത്തന്റെ integrity.

"if there was an overlapping of times does that mean those are socks or people using different accounts from proxy servers. deos that in any way mean that challiyan has created all the above accounts. to me it feels like they are all using proxy servers if it the times are overlapping.. ml:user:challiyan" പോരെങ്കില് ഇതും നോക്കുക. ഈ മാതിരി നുണ പറഞ്ഞ് മിനുങ്ങുന്നവര്ക്കുവേണ്ടിയാണ് ഷിജു സംസാരിക്കുന്നത്. ഞാന് എന്റെ എക്കൊണ്ടു തുറന്നു പറഞ്ഞു. ആ frankness മാനിക്കൂ ചങ്ങാതീ. അതു ചെക്ക് യൂസെര് കണ്ടു പിടിച്ചു തരില്ലായിരുന്നു. Calicuter 11:51, 24 ജൂലൈ 2007 (UTC)[മറുപടി]