"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 18: വരി 18:


== വർഗീകരണം ==
== വർഗീകരണം ==
വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ
#[[കോഴിവേഴാമ്പൽ]]
#[[നാട്ടുവേഴാമ്പൽ]]
#[[പണ്ടൻ വേഴാമ്പൽ]]
#[[മലമുഴക്കി വേഴാമ്പൽ ]]


== വിവരണം ==
== വിവരണം ==

18:00, 30 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വേഴാമ്പൽ
Temporal range: Late Jurassic - Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Aves


ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ വലിയ അംഗമാണ് മലമുഴക്കി വേഴാമ്പൽ.

വർഗീകരണം

വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ

  1. കോഴിവേഴാമ്പൽ
  2. നാട്ടുവേഴാമ്പൽ
  3. പണ്ടൻ വേഴാമ്പൽ
  4. മലമുഴക്കി വേഴാമ്പൽ

വിവരണം

ആവാസം

  • ഭക്ഷണം
  • പുനരുല്പാദനം
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ&oldid=723205" എന്ന താളിൽനിന്ന് ശേഖരിച്ചത്