"കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: കണ്ണൂർ (ലോക്‌സഭാ നിയോജകമണ്ഡലം) >>> കണ്ണൂർ ലോകസഭാമണ്ഡലം: നയരൂപീകരണം
(വ്യത്യാസം ഇല്ല)

03:08, 29 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. എ.പി. അബ്ദുള്ളക്കുട്ടിയാണ്‌ 13 ഉം,14ഉം ലോക്‌സഭകളിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ കോൺഗ്രസ്(I) വിജയിച്ചു. [2] മണ്ഡല പുനർനിർണയത്തിനു മുൻപിൽ ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[3].

പ്രതിനിധികൾ

തിരു - കൊച്ചി

കേരളം

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php
  3. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-18.



കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം