"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേർക്കുന്നു: ta:ஜந்தர் மந்தர் (ஜெய்ப்பூர்)
വരി 36: വരി 36:
[[ru:Джантар-Мантар]]
[[ru:Джантар-Мантар]]
[[sv:Jantar Mantar]]
[[sv:Jantar Mantar]]
[[ta:ஜந்தர் மந்தர் (ஜெய்ப்பூர்)]]
[[te:జంతర్ మంతర్ వేదశాల]]
[[te:జంతర్ మంతర్ వేదశాల]]
[[uk:Джантар-Мантар (Джайпур)]]
[[uk:Джантар-Мантар (Джайпур)]]

09:29, 25 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഡെൽഹിയിലെ ജന്തർ മന്തർ.
ഉജ്ജയിനിലെ ജന്തർ മന്തറിന്റെ വേദ ശാല ചിത്രം

ഭുമിയുടെ അക്ഷാംശരേഖക്ക് സമാന്തരമായി ഒരു അക്ഷകർണ്ണവും അതിൽ ഒരു ത്രികോണാകാരവും ഉള്ള ഒരു വിഷുവമാണ് ജന്തർ മന്തർ എന്നറിയപ്പെടുന്ന യന്ത്ര മന്ദിർ.


18 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജയ് സിംഗ് രണ്ടാമൻ അഞ്ച് ജന്തർ മന്തറുകൾ നിർമിച്ചു. ഇത് ഡെൽഹി , ജയ്പൂർ, ഉജ്ജയിൻ, മഥുര, വരാണസി എന്നിവടങ്ങളിലാണ്. 1724 ൽ നിർമ്മാണം തുടങ്ങിയ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചത് 1735 ൽ ആണ്.

ഇതിൽ പ്രധാന ജന്തർ മന്തറുകൾ താഴെ പറയുന്നവയാണ്.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജന്തർ_മന്തർ&oldid=720647" എന്ന താളിൽനിന്ന് ശേഖരിച്ചത്