"ഉപയോക്താവ്:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരീക്ഷണം
Calicuter (സംവാദം) ചെയ്ത തിരുത്തല്‍ 71985 നീക്കം ചെയ്യുന്നു
വരി 1: വരി 1:
{|class="navbox collapsible collapsed" style="text-align: left;"
|-
! Expand to see:
|-
|
<big>പരീക്ഷണകൌതുകം, നേരമ്പോക്ക് എന്നിവയാണ് എന്നെ ഇവിടെയെത്തിച്ചത്. മലയാള ഭാഷയോ അതുപയോഗിക്കുന്നവരോ ഇംഗ്ലീഷ് വിക്കിപീഡിയയ്ക്കു സമാനമായ online collaboration ന് പാകമായിട്ടില്ല. ഒരിക്കലും പാകമാവാനുമിടയില്ല. എന്റെ സാന്നിദ്ധ്യം മിയ്ക്കവരെയും അസ്വസ്ഥമാക്കി. ദോഷൈകദൃക്കിന് നേരിടേണ്ടിവരുന്ന സ്വാഭാവിക സാഹചര്യം. എഡിറ്റിങ്, പ്രൂഫ്റീഡിങ് എന്നിവ മുഖ്യമായും വശമുള്ള ഒരുവന് എഴുതുന്നവരുടെ അപ്രീതി സമ്പാദിക്കുക എന്നതും സ്വാഭാവികം. എങ്കിലും വിക്കിപീഡിയ ഇയ്യാളുടെ തൊലിപ്പുറത്തേ ഏശുന്നുള്ളൂ എന്നത് മറ്റു ചിലര്ക്കു കണ്ടു പഠിക്കാവുന്ന കാര്യമാണ്.

വിക്കിപീഡിയയെപ്പറ്റി പറയാനുള്ള കാര്യങ്ങള് ഞാന് ഇടയ്ക്കൊക്കെ [http://wikidrama.blogspot.com/ ഇവിടെ] പറയും.
വിക്കിപീഡിയയെപ്പറ്റി പറയാനുള്ള കാര്യങ്ങള് ഞാന് ഇടയ്ക്കൊക്കെ [http://wikidrama.blogspot.com/ ഇവിടെ] പറയും.
ഇവിടെ വലിയ രസമൊന്നുമില്ല. ഞാന് വല്ലപ്പോഴും വരും പോകും</big>
ഇവിടെ വലിയ രസമൊന്നുമില്ല. ഞാന് വല്ലപ്പോഴും വരും പോകും</big>
|}

19:36, 21 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

പരീക്ഷണകൌതുകം, നേരമ്പോക്ക് എന്നിവയാണ് എന്നെ ഇവിടെയെത്തിച്ചത്. മലയാള ഭാഷയോ അതുപയോഗിക്കുന്നവരോ ഇംഗ്ലീഷ് വിക്കിപീഡിയയ്ക്കു സമാനമായ online collaboration ന് പാകമായിട്ടില്ല. ഒരിക്കലും പാകമാവാനുമിടയില്ല. എന്റെ സാന്നിദ്ധ്യം മിയ്ക്കവരെയും അസ്വസ്ഥമാക്കി. ദോഷൈകദൃക്കിന് നേരിടേണ്ടിവരുന്ന സ്വാഭാവിക സാഹചര്യം. എഡിറ്റിങ്, പ്രൂഫ്റീഡിങ് എന്നിവ മുഖ്യമായും വശമുള്ള ഒരുവന് എഴുതുന്നവരുടെ അപ്രീതി സമ്പാദിക്കുക എന്നതും സ്വാഭാവികം. എങ്കിലും വിക്കിപീഡിയ ഇയ്യാളുടെ തൊലിപ്പുറത്തേ ഏശുന്നുള്ളൂ എന്നത് മറ്റു ചിലര്ക്കു കണ്ടു പഠിക്കാവുന്ന കാര്യമാണ്. വിക്കിപീഡിയയെപ്പറ്റി പറയാനുള്ള കാര്യങ്ങള് ഞാന് ഇടയ്ക്കൊക്കെ ഇവിടെ പറയും. ഇവിടെ വലിയ രസമൊന്നുമില്ല. ഞാന് വല്ലപ്പോഴും വരും പോകും

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Calicuter&oldid=71986" എന്ന താളിൽനിന്ന് ശേഖരിച്ചത്