"ജിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: ckb:جن
വരി 12: വരി 12:
[[bs:Džin (islam)]]
[[bs:Džin (islam)]]
[[ca:Jinn]]
[[ca:Jinn]]
[[ckb:جن]]
[[da:Djinni]]
[[da:Djinni]]
[[de:Dschinn]]
[[de:Dschinn]]

04:08, 15 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജിന്ന് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജിന്ന് (വിവക്ഷകൾ) എന്ന താൾ കാണുക. ജിന്ന് (വിവക്ഷകൾ)
ജിന്നുകളെ ചിത്രീകരിച്ചിരിക്കുന്നു. ഇറാനിലെ ഗുലിസ്താൻ കൊട്ടാരത്തിൽ നിന്നുള്ള ചിത്രം (പതിനാറാം നൂറ്റാണ്ട്)

ഇസ്ലാമിക വിശ്വാസ പ്രകാരം മനുഷ്യരെ പോലെ ഭൂമിയിൽ ജീവിക്കുന്ന സൃഷ്ടികളിൽ ഒന്നാണ് ജിന്ന് (അറബി: جن). ജിന്നുകളെ കുറിച്ച് ഖുർ‌ആനിൽ പലയിടത്തും പരാമർശങ്ങൾ ഉണ്ടെങ്കിലും അവരെ കുറിച്ചു പഠിക്കാനോ മറ്റോ നിർദ്ദേശമില്ല[അവലംബം ആവശ്യമാണ്]. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണു് വിശ്വാസം.

"https://ml.wikipedia.org/w/index.php?title=ജിന്ന്&oldid=714642" എന്ന താളിൽനിന്ന് ശേഖരിച്ചത്