"ഡഗ്ലസ് ഏംഗൽബർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: ca:Douglas Engelbart
വരി 38: വരി 38:
[[bg:Дъглас Енгълбърт]]
[[bg:Дъглас Енгълбърт]]
[[bs:Douglas Engelbart]]
[[bs:Douglas Engelbart]]
[[ca:Douglas Engelbart]]
[[de:Douglas C. Engelbart]]
[[de:Douglas C. Engelbart]]
[[en:Douglas Engelbart]]
[[en:Douglas Engelbart]]

13:30, 13 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ. ഡഗ്ലസ് സി. ഏംഗൽബർട്ട്
ജനനം (1925-01-30) ജനുവരി 30, 1925  (99 വയസ്സ്)
അറിയപ്പെടുന്നത്കമ്പ്യൂട്ടർ മൗസ്, ഹൈപ്പർടെക്സ്റ്റ്
പുരസ്കാരങ്ങൾനാഷണൽ മെഡൽ ഓഫ് ടെക്നോളജി, ലെമെൽസൺ-എം.ഐ.റ്റി. പ്രൈസ്, ടൂറിങ് അവാർഡ്, ലവ്‌ലേസ് മെഡൽ, നോർബർട്ട് വീനർ അവാർഡ് ഫോർ സോഷ്യൽ ആൻഡ് പ്രൊഫഷണൽ റെസ്പോൺസിബിലിറ്റി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഉപജ്ഞാതാവ്
സ്ഥാപനങ്ങൾബൂട്ട്സ്ട്രാപ് ഇൻസ്റ്റിറ്റ്യൂട്ട്

ഇന്നത്തെ കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തിയാണ് ഡഗ്ലസ് ഏംഗൽബർട്ട്. കമ്പ്യൂട്ടറുകളുടെ ഉപയോഗം എളുപ്പമാകുവാൻ മൗസ് വളരേയേറെ സഹായകമായി. ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽ‌പ്പ് എന്നിവയുടെ കണ്ടുപിടുത്തങ്ങൾ മറ്റു പ്രധാന സംഭാവനകളാണ്. ഇദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങൾ സമന്വയിപ്പിച്ചാണ് ആൾട്ടയർ എന്ന ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിന്‌‍ രൂപം നൽകിയത്.‍

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=ഡഗ്ലസ്_ഏംഗൽബർട്ട്&oldid=714000" എന്ന താളിൽനിന്ന് ശേഖരിച്ചത്