"റിമി സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
category edit using AWB
വരി 17: വരി 17:

[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെൻ([[Bengali language|ബംഗാളി]]: <big>রিমি সেন</big>) (ജനനം: സെപ്റ്റംബർ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെൻ എന്നാണ്. റിമി [[ഒഡീസ്സി]] നൃത്തവും നന്നായി കൈകാര്യം ചെയ്യും.

== അഭിനയജീവിതം ==
== അഭിനയജീവിതം ==
ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ൽ ഇറങ്ങിയ ''ദേ താലി'' എന്ന ചിത്രമാണ്. 2007 ൽ ''ജോണി ഗദ്ദർ'' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷൻ ചിത്രങ്ങളായ ''ധൂം'', ''ധൂം-2'' എന്നീ ചിത്രങ്ങളിൽ അഭിനയവും ശ്രദ്ധേയമായിരുനു.

== അവലംബം ==
== അവലംബം ==
വരി 33: വരി 31:

{{Lifetime|1981||സെപ്റ്റംബർ 21|}}
{{Lifetime|1981||സെപ്റ്റംബർ 21|}}

[[വിഭാഗം:ബോളിവുഡ് നടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വിഭാഗം:ബംഗാളിചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:ബംഗാളിചലച്ചിത്ര നടിമാർ]]

[[en:Rimi Sen]]
[[en:Rimi Sen]]

05:04, 11 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

റിമി സെൻ
ജനനം (1981-09-21) സെപ്റ്റംബർ 21, 1981  (42 വയസ്സ്)
തൊഴിൽഅഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെൻ(ബംഗാളി: রিমি সেন) (ജനനം: സെപ്റ്റംബർ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെൻ എന്നാണ്. റിമി ഒഡീസ്സി നൃത്തവും നന്നായി കൈകാര്യം ചെയ്യും.

അഭിനയജീവിതം

ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ൽ ഇറങ്ങിയ ദേ താലി എന്ന ചിത്രമാണ്. 2007 ൽ ജോണി ഗദ്ദർ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷൻ ചിത്രങ്ങളായ ധൂം, ധൂം-2 എന്നീ ചിത്രങ്ങളിൽ അഭിനയവും ശ്രദ്ധേയമായിരുനു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=റിമി_സെൻ&oldid=712175" എന്ന താളിൽനിന്ന് ശേഖരിച്ചത്