"അർഷാദ് വർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
വർഗ്ഗീകരണം using AWB |
||
വരി 17: | വരി 17: | ||
== ജീവിതരേഖ == |
== ജീവിതരേഖ == |
||
=== സിനിമയിൽ === |
=== സിനിമയിൽ === |
||
വരി 24: | വരി 23: | ||
=== കുടുംബം === |
=== കുടുംബം === |
||
അനാഥനായിരുന്ന അർഷാദ് വർഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു ''മരിയ ഗോരെട്ടി''. ഓഗസ്റ്റ് 10, 2004ൽ അദ്ധേഹത്തിന് ഒരു മകൻ ജനിച്ചു പേര് ''സ്സീകെ വർഷി''. മെയ് 2 2007ന് ഒരു മകൾകൂടി ജനിക്കുകയുണ്ടായി പേര് ''സ്സെനി സ്സൊയി വർഷി''. |
അനാഥനായിരുന്ന അർഷാദ് വർഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു ''മരിയ ഗോരെട്ടി''. ഓഗസ്റ്റ് 10, 2004ൽ അദ്ധേഹത്തിന് ഒരു മകൻ ജനിച്ചു പേര് ''സ്സീകെ വർഷി''. മെയ് 2 2007ന് ഒരു മകൾകൂടി ജനിക്കുകയുണ്ടായി പേര് ''സ്സെനി സ്സൊയി വർഷി''. |
||
== അവാർഡുകൾ == |
== അവാർഡുകൾ == |
||
വരി 31: | വരി 29: | ||
* 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാർഡ് (ഹൽചല്) |
* 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാർഡ് (ഹൽചല്) |
||
* 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (മുന്നാബായി എം ബി ബി എസ്) |
* 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (മുന്നാബായി എം ബി ബി എസ്) |
||
== ഗായകൻ എന്ന നിലയിൽ == |
== ഗായകൻ എന്ന നിലയിൽ == |
||
വരി 38: | വരി 35: | ||
* 2004 - മുന്നാബായി എം ബി ബി എസ് |
* 2004 - മുന്നാബായി എം ബി ബി എസ് |
||
* 2006 - ലഗെ രഹോ മുന്നാബായി |
* 2006 - ലഗെ രഹോ മുന്നാബായി |
||
== അവലംബം == |
== അവലംബം == |
||
വരി 48: | വരി 44: | ||
{{അപൂർണ്ണ ജീവചരിത്രം}} |
{{അപൂർണ്ണ ജീവചരിത്രം}} |
||
{{lifetime|1968| |ഏപ്രിൽ 19}} |
{{lifetime|1968| |ഏപ്രിൽ 19}} |
||
[[വിഭാഗം:ബോളിവുഡ് നടന്മാർ]] |
|||
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]] |
|||
[[ |
[[വർഗ്ഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]] |
||
[[ |
[[വർഗ്ഗം:ബോളിവുഡ് പിന്നണിഗായകർ]] |
||
[[ar:أرشاد وارسي]] |
[[ar:أرشاد وارسي]] |
16:04, 10 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
അർഷാദ് വർഷി अरशद वारसी | |
---|---|
ജനനം | അർഷാദ് വർഷി |
മറ്റ് പേരുകൾ | സർക്യൂട്ട് |
തൊഴിൽ | ചലച്ചിത്ര നടൻ, പിന്നണി ഗായകൻ, ടി വി അവതാരകൻ |
സജീവ കാലം | 1996 - present |
ജീവിതപങ്കാളി(കൾ) | മരിയ ഗോരെട്ടി |
ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് അർഷാദ് വർഷി (ജനനം ; ഏപ്രിൽ 19, 1968) തൻറെ തനതായ ശൈലിയിൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അർഷാദ് വർഷി[1]. മുന്നാബായി എം ബി ബി എസ്, ലഗെ രഹോ മുന്നാബായി എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയിൽ അർഷാദ് വർഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.
ജീവിതരേഖ
സിനിമയിൽ
അമിതാബ് ബച്ചൻറെ പ്രധമ നിർമ്മാണ സംരഭമായ തേരെ മേരെ സപ്നെ (1996) എന്ന ചിത്രത്തിലാണ് അർഷാദ് വർഷി ആദ്യമായി അഭിനയിക്കുന്നത്. തുടർന്നും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2003 വരെ അർഷാദ് വർഷിയുടെ ചിത്രങ്ങൾ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ൽ പുറത്തിറങ്ങിയ മുന്നാബായി എം ബി ബി എസ് എന്ന ചിത്രം വമ്പൻ വിജയമാവുകയും അർഷാദ് വർഷി അവതരിപ്പിച്ച സർക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അർഷാദ് വർഷിക്ക് ഒരു വഴിത്തിരിവായി. തുടർന്ന് അർഷാദ് വർഷി അഭിനയിച്ച ചിത്രങ്ങൾ ഭൂരിഭാഗവും വിജയമായിരുന്നു. മേനെ പ്യാര് ക്യോം കിയ (2005), സലാം നമസ്തെ (2005), ഗോൽമാൽ (2006), ലഗെ രഹോ മുന്നാബായി (2006), തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയിൽ അവതാരകനായും അർഷാദ് വർഷി പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം
അനാഥനായിരുന്ന അർഷാദ് വർഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു മരിയ ഗോരെട്ടി. ഓഗസ്റ്റ് 10, 2004ൽ അദ്ധേഹത്തിന് ഒരു മകൻ ജനിച്ചു പേര് സ്സീകെ വർഷി. മെയ് 2 2007ന് ഒരു മകൾകൂടി ജനിക്കുകയുണ്ടായി പേര് സ്സെനി സ്സൊയി വർഷി.
അവാർഡുകൾ
- 2007 മികച്ച ഹാസ്യ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് (ലഗെ രഹോ മുന്നാബായി)
- 2007 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (ലഗെ രഹോ മുന്നാബായി)
- 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാർഡ് (ഹൽചല്)
- 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (മുന്നാബായി എം ബി ബി എസ്)
ഗായകൻ എന്ന നിലയിൽ
- അർഷാദ് വർഷി മൂന്ന് ചിത്രങ്ങളിൽ പാടിയിട്ടുണ്ട് അവ താഴെ കൊടുക്കുന്നു.
- 1996 – തേരെ മേരെ സപ്നെ
- 2004 - മുന്നാബായി എം ബി ബി എസ്
- 2006 - ലഗെ രഹോ മുന്നാബായി