"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) [[:വർഗ്ഗം:മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ|മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ല
വരി 38: വരി 38:
[[വർഗ്ഗം:ബോളിവുഡ് സംവിധായകർ]]
[[വർഗ്ഗം:ബോളിവുഡ് സംവിധായകർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ]]


[[en:Revathi]]
[[en:Revathi]]

19:09, 8 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

രേവതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേവതി (വിവക്ഷകൾ) എന്ന താൾ കാണുക. രേവതി (വിവക്ഷകൾ)
രേവതി
തൊഴിൽഅഭിനേത്രി
വെബ്സൈറ്റ്http://www.revathy.com


ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും സം‌വിധായകയുമാണ്‌ രേവതി (ജനനം: ജൂലൈ 8, 1966) . ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്[1]. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്]. ഭരതൻ സം‌വിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ്‌ ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ൽ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു[1].

സ്വകാര്യ ജീവിതം

1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ൽ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ൽ വിവാഹ മോചനം നേടി.

2002 ൽ മിത്ര് എന്ന ചിത്രം സം‌വിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം എടുത്തു പറയാവുന്ന ചിത്രമാണ് .

സം‌വിധാനം ചെയ്തത്

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. 1.0 1.1 "പിറന്നാൾക്കിലുക്കം" (in Malayalam). Malayala Manorama. Retrieved 2009-07-08.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=രേവതി_(നടി)&oldid=709518" എന്ന താളിൽനിന്ന് ശേഖരിച്ചത്