"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) [[:വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ|മികച്ച ഗായകനുള്ള കേരളസംസ്
വർഗ്ഗം വൃത്തിയാക്കുന്നു
വരി 27: വരി 27:


[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്<ref name=hindu/>.
[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്<ref name=hindu/>.



== സ്വകാര്യജീവിതം ==
== സ്വകാര്യജീവിതം ==
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന [[കെ.ജെ. യേശുദാസ്|യേശുദാസ്]] ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു മൂത്ത ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു. <ref>{{citeweb|url=http://entertainment.oneindia.in/malayalam/top-stories/vijay-yesudas-married-230107.html|title=Vijay Yesudas gets hitched|publisher=[[Oneindia]]|date=2007-01-23|accessdate=2009-03-14}}</ref>
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന [[കെ.ജെ. യേശുദാസ്|യേശുദാസ്]] ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു മൂത്ത ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.<ref>{{citeweb|url=http://entertainment.oneindia.in/malayalam/top-stories/vijay-yesudas-married-230107.html|title=Vijay Yesudas gets hitched|publisher=[[Oneindia]]|date=2007-01-23|accessdate=2009-03-14}}</ref>


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==
വരി 47: വരി 46:


[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[Category:തെലുഗ് ചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്ര പിന്നണിഗായകർ]]
[[Category:തമിഴ് ചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകർ]]
[[Category:മികച്ച ഗായകനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]


[[en:Vijay Yesudas]]
[[en:Vijay Yesudas]]

06:55, 8 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം


വിജയ് യേശുദാസ്
ജന്മനാമംവിജയ് യേശുദാസ്
തൊഴിൽ(കൾ)Playback singer
വർഷങ്ങളായി സജീവം2001-present

ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].

സ്വകാര്യജീവിതം

മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു മൂത്ത ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2]

പുരസ്കാരങ്ങൾ

അവലംബം

  1. 1.0 1.1 "'I am in a trance'". The Hindu. 2008-11-04. Retrieved 2009-03-14.
  2. "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.
  3. "Sathyan Memaorial Awards announced". malayalamcinema.com. Retrieved 2009-03-23.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിജയ്_യേശുദാസ്&oldid=708791" എന്ന താളിൽനിന്ന് ശേഖരിച്ചത്