"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 117.204.127.49 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 3: വരി 3:


==ജനനം==
==ജനനം==
1968 ഒക്ടോബർ 21ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ [[ശ്രീനിവാസൻ|ശ്രീനിവാസന്റെ]] തിരക്കഥയിൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.തുടർന്ന് [[പട്ടണപ്രവേശം]],[[ചിത്രം]], {{തെളിവ്}}
1968 ഒക്ടോബർ 21ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ [[ശ്രീനിവാസൻ|ശ്രീനിവാസന്റെ]] തിരക്കഥയിൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.{{തെളിവ്}}


[[Category:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
[[Category:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]

16:16, 4 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ.ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് അദ്ദേഹം. [അവലംബം ആവശ്യമാണ്] നടൻ മോഹൻലാലും അദ്ദേഹവുമാണ് അതിന്റെ നടത്തിപ്പുകാർ.

ജനനം

1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ആന്റണി_പെരുമ്പാവൂർ&oldid=706769" എന്ന താളിൽനിന്ന് ശേഖരിച്ചത്