"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ.ചലച്ചിത്രനിർമ്മാണക്കമ്പനിയായ [[ആശീർവ്വാദ് സിനിമാസ്|ആശീർവ്വാദ് സിനിമാസിന്റെ]] ഉടമസ്ഥനാണ് അദ്ദേഹം.നടൻ [[മോഹൻലാൽ|മോഹൻലാലും]] അദ്ദേഹവുമാണ് അതിന്റെ നടത്തിപ്പുകാർ. |

==ജനനം== |
==ജനനം== |
||
1968 ഒക്ടോബർ 21ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] പട്ടണത്തിൽ ജനിച്ചു. |
1968 ഒക്ടോബർ 21ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ [[ശ്രീനിവാസൻ|ശ്രീനിവാസന്റെ]] തിരക്കഥയിൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്. |
16:32, 3 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ.ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് അദ്ദേഹം.നടൻ മോഹൻലാലും അദ്ദേഹവുമാണ് അതിന്റെ നടത്തിപ്പുകാർ.
ജനനം
1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.