"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'സെൻസെസ് വിവാദങ്ങൾ ഇന്ത്യയിൽ നടക്കുന്ന സെൻസസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1: വരി 1:
<!--
-->{{#ifeq:{{NAMESPACE}}||{{മായ്ക്കുക/ലേഖനം}}}}<!--
-->{{#ifeq:{{NAMESPACE}}|സംവാദം|{{മായ്ക്കുക/സംവാദം}}}}<!--
-->{{#ifeq:{{NAMESPACE}}|ഉപയോക്താവ്|{{മായ്ക്കുക/ഉപയോക്താവ്}}}}<!--
-->{{#ifeq:{{NAMESPACE}}|ഉപയോക്താവിന്റെ സംവാദം|{{മായ്ക്കുക/ഉപയോക്താവിന്റെ സംവാദം}}}}<!--
-->{{#ifeq:{{NAMESPACE}}|പ്രമാണം|{{മായ്ക്കുക/പ്രമാണം}}}}<!--
-->{{#ifeq:{{NAMESPACE}}|പ്രമാണത്തിന്റെ സംവാദം|{{മായ്ക്കുക/പ്രമാണത്തിന്റെ സംവാദം}}}}<!--
-->{{#ifeq:{{NAMESPACE}}|വർഗ്ഗം|{{മായ്ക്കുക/വിഭാഗം}}}}<!--
-->{{#ifeq:{{NAMESPACE}}|വർഗ്ഗത്തിന്റെ സംവാദം|{{മായ്ക്കുക/വർഗ്ഗത്തിന്റെ സംവാദം}}}}<!--
-->{{#ifeq: {{FULLPAGENAME}}|ഫലകം:മായ്ക്കുക||{{#ifeq:{{NAMESPACE}}|ഫലകം|{{മായ്ക്കുക/ഫലകം}}}}}}<!--
-->{{#ifeq:{{NAMESPACE}}|ഫലകത്തിന്റെ സംവാദം|{{മായ്ക്കുക/ഫലകത്തിന്റെ സംവാദം}}}}<!--
-->{{#ifeq:{{NAMESPACE}}|വിക്കിപീഡിയ|{{മായ്ക്കുക/വിക്കിപീഡിയ}}}}<!--
-->{{#ifeq:{{NAMESPACE}}|വിക്കിപീഡിയ സംവാദം|{{മായ്ക്കുക/വിക്കിപീഡിയ സംവാദം}}}}<!--
-->{{#ifeq:{{NAMESPACE}}|സഹായം|{{മായ്ക്കുക/സഹായം}}}}<!--
-->{{#ifeq:{{NAMESPACE}}|സഹായത്തിന്റെ സംവാദം|{{മായ്ക്കുക/സഹായത്തിന്റെ സംവാദം}}}}<!--
-->{{#ifeq:{{NAMESPACE}}|കവാടം|{{മായ്ക്കുക/കവാടം}}}}<!--
-->{{#ifeq:{{NAMESPACE}}|കവാടത്തിന്റെ സംവാദം|{{മായ്ക്കുക/കവാടത്തിന്റെ സംവാദം}}}}[[വർഗ്ഗം:വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം)]]
സെൻസെസ് വിവാദങ്ങൾ
സെൻസെസ് വിവാദങ്ങൾ



05:45, 29 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെൻസെസ് വിവാദങ്ങൾ

ഇന്ത്യയിൽ നടക്കുന്ന സെൻസസ്‌ 2010 വിവാദങ്ങൾക്ക്‌ തുടക്കമിട്ടുകഴിഞ്ഞു. സെൻസസിന്‌ വേണ്ടി ചെലവഴിക്കുന്ന തുകയുടെ കാര്യത്തിൽ തൊട്ടെ വിവാദമാണ്‌. കോടിക്കണക്കിന്‌ രൂപയാണ്‌ ഇതിന്‌ വേണ്ടി വകയിരുത്തുന്നത്‌. ഫോട്ടോയെടുക്കൽ, വിരടയാളം, ശരീര തൂക്കം തുടങ്ങി ഒരു നീണ്ട നിരതന്നെ ചോദ്യാവലികളുമായാണ്‌ സെൻസസ്‌ എടുക്കാനെത്തുന്നവർ ജനങ്ങളുടെ മുമ്പിലെത്തുന്നത്‌. ഒരു ജയിലിൽ ജയിൽപ്പുള്ളികൾക്ക്‌ വേണ്ടി ശേഖരിക്കുന്ന ചോദ്യങ്ങളെയാണ്‌ ഇത്‌ ഓർമപ്പെടുത്തുന്നത്‌. സെൻസസിന്‌‌ ഗുണവശങ്ങൾ ഏറെയുണ്ടെങ്കിലും ജനാധിപത്യത്തിൽ നിന്ന്‌ പോലിസ്‌ രാജിലേക്കുള്ള മാറ്റമായിരിക്കും ആത്യന്തികമായി ഈ വിവരശേഖരണത്തിലൂടെ ഉണ്ടാവുകയെന്ന്‌ ആശങ്ക ശക്തമായണ്‌. ഇംഗ്ലണ്ടിൽ ഇത്തരമൊരു സെൻസസ്‌ നടത്തിയിരുന്നു. എന്നാൽ ദീർഘകാലത്തെ പരീക്ഷണത്തിന്‌ ശേഷം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന്‌ അത്‌ പിൻവലിച്ചിരുന്നു.