"ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 19: വരി 19:


ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രധമ മത്സരം നടന്നത് ഓസ്ട്രേലിയയും [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടും]] തമ്മിൽ ആയിരുന്നു.2003-ൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ]] റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റുലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ്‌ ഓസ്ട്രേലിയ.<br/ >
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രധമ മത്സരം നടന്നത് ഓസ്ട്രേലിയയും [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടും]] തമ്മിൽ ആയിരുന്നു.2003-ൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ]] റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റുലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ്‌ ഓസ്ട്രേലിയ.<br/ >
ഓസ്ട്രേലിയ 6 തവണ [[ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പിന്റെ]] ഫൈനലിൽ എത്തിയിട്ടുണ്ട്, അതിൽ 4 തവണ കപ്പ് നേടുകയും ചെയ്തു. 1987, 1999, 2003 & 2007 എന്നീ വർഷങ്ങളിൽ ആണ്‌ കപ്പ് നേട്ടം.ഓസ്ട്രേലിയ രണ്ട് തവണ [[ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി]] നേടിയിട്ടുണ്ട് ഈ നേട്ടം 2006ലും 2009ലും ആയിരുന്നു. ആദ്യമായാണ്‌ ഒരു ടീം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്നത്.
ഓസ്ട്രേലിയ 6 തവണ [[ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പിന്റെ]] ഫൈനലിൽ എത്തിയിട്ടുണ്ട്, അതിൽ 4 തവണ കപ്പ് നേടുകയും ചെയ്തു. 1987, 1999, 2003 & 2007 എന്നീ വർഷങ്ങളിൽ ആണ്‌ കപ്പ് നേട്ടം.ഓസ്ട്രേലിയ രണ്ട് തവണ [[ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി]] നേടിയിട്ടുണ്ട് ഈ നേട്ടം 2006ലും 2009ലും ആയിരുന്നു. ആദ്യമായാണ്‌ ഒരു ടീം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്നത്.<b/ >
2007 ഏപ്രിൽ 28 വരെയുള്ള കണക്കനുസരിച്ച് ഓസ്ട്രേലിയയ്ക്ക് [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പിൽ]] തുടർച്ചയായി 29 ജയങ്ങളുണ്ട്.





07:28, 25 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഓസ്ട്രേലിയ
ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം ലോഗൊ
ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം ലോഗൊ
ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം ലോഗൊ
ടെസ്റ്റ് പദവി ലഭിച്ചത് 1877
ആദ്യ ടെസ്റ്റ് മത്സരം v ഇംഗ്ലണ്ട് England at Melbourne Cricket Ground, Melbourne, 15–19 March 1877
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 3rd (Test), 1st (ODI) [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
719
2
അവസാന ടെസ്റ്റ് മത്സരം v Pakistan at Bellerive Oval, Hobart, Australia,
14–18 January 2010
നായകൻ Ricky Ponting
Michael Clarke (T20)
പരിശീലകൻ Tim Nielsen
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
337/186
2/0
19 January 2010 [2]-ലെ കണക്കുകൾ പ്രകാരം

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ പ്രധമ മത്സരം നടന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു.2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റുലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ്‌ ഓസ്ട്രേലിയ.
ഓസ്ട്രേലിയ 6 തവണ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്, അതിൽ 4 തവണ കപ്പ് നേടുകയും ചെയ്തു. 1987, 1999, 2003 & 2007 എന്നീ വർഷങ്ങളിൽ ആണ്‌ കപ്പ് നേട്ടം.ഓസ്ട്രേലിയ രണ്ട് തവണ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി നേടിയിട്ടുണ്ട് ഈ നേട്ടം 2006ലും 2009ലും ആയിരുന്നു. ആദ്യമായാണ്‌ ഒരു ടീം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്നത്. 2007 ഏപ്രിൽ 28 വരെയുള്ള കണക്കനുസരിച്ച് ഓസ്ട്രേലിയയ്ക്ക് ലോകകപ്പിൽ തുടർച്ചയായി 29 ജയങ്ങളുണ്ട്.