"നാദസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
No edit summary
വരി 14: വരി 14:
[[ta:நாதசுவரம்]]
[[ta:நாதசுவரம்]]
[[te:నాదస్వరం]]
[[te:నాదస్వరం]]

{{art-stub}}
{{കേരളത്തിലെ തനതു കലകൾ}}
[[വർഗ്ഗം:കേരളത്തിലെ കലകൾ]]

05:51, 22 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ടു നാദസ്വരങ്ങളും രണ് തവിലും ഉപഗോഗിച്ചുള്ള കച്ചേരി

തെക്കേ ഇന്ത്യ യുടെ ഒരു പരമ്പരാഗത സംഗീതോപകരണമാണ് നാദസ്വരം അല്ലെങ്കിൽ നാഗസ്വരം. മരം കൊണ്ടുടാക്കിയ ലോകത്തിലെ ഏറ്റവും ശബ്ദം കൂടിയ ഒരു സുഷിര വാദ്യമാണിത്[അവലംബം ആവശ്യമാണ്]. ഹിന്ദു വിവാഹ വേളകളിലും അമ്പലങ്ങളിലും ഉപയോഗിക്കുന്ന ഈ ഉപകരണം വളരെ ദൈവിക മൂല്യങ്ങൾ ഉള്ളതായി കണക്കാക്കുന്നതിനാൽ ഇതിനെ ഒരു മംഗള വാദ്യമായി പറയുന്നു.

നീളമുള്ള കുഴൽ പോലുള്ള ഈ ഉപകരണം മരം കൊണ്ട് ഉണ്ടാക്കിയതും ലോഹ ഭാഗങ്ങൾ ഉള്ളതും double reed കൊണ്ട് വായിക്കുന്നതുമാണ്. മുകളിൽ ഏഴു സുഷിരങ്ങളും താഴെ അഞ്ചു സുഷിരങ്ങലുമുള്ള ഈ ഉപകരണം പുറത്തുള്ള സ്ഥലങ്ങളിൽ വായിക്കുവാനാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. തെക്കേ ഇന്ത്യയുടെ സന്ഗീതോപകരനമാണെങ്കിലും വടക്കെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ ഉപകരണം പലപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട് .

"https://ml.wikipedia.org/w/index.php?title=നാദസ്വരം&oldid=699882" എന്ന താളിൽനിന്ന് ശേഖരിച്ചത്