"ഹസൻ‌ അൽ‌ അസ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) തലക്കെട്ടു മാറ്റം: ഹസ്സൻ‌ അൽ‌ അസ്കരി >>> ഹസൻ‌ അൽ‌ അസ്കരി: ഇരട്ടിപ്പിന്റെ ആവശ്യമില്ല
(വ്യത്യാസം ഇല്ല)

10:48, 19 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹസൻ‌ അൽ‌ അസ്കരി
[[Image:|200px| ]]
ഹസ്സൻ‌ അൽ‌ അസ്കരി - പ്രവാചകകുടുംബാംഗം
നാമം ഹസ്സൻ‌ അൽ‌ അസ്കരി
യഥാർത്ഥ നാമം അൽ‌ ഹസ്സൻ‌ ഇബ്നുഅലി മുഹമ്മദ് അലിമൂസാജാഫറ്അലിഅൽ‌ ഹുസൈൻ‌ഇബ്നുഅലി ബിൻ അബീത്വാലിബ്‌
മറ്റ് പേരുകൾ അബൂ മുഹമ്മദ്, അൽ‌ അസ്കരി, അസ്സകീ.
ജനനം ഡിസം‌മ്പർ‌ 1,846 (റബീഉ സ്സാനീ 3,254AH)
മദീന, അറേബ്യ
മരണം ജനുവരി 1,874 (റബീഉൽ‌ അവ്വൽ‌ 8,260AH)
സമ്രാഅ
പിതാവ് അലി അൽ‌ ഹാദി
മാതാവ് ഹദീഹാ ( സൂസൻ‌)
ഭാര്യ നറ്ഗീസ് (ഈശാ നബിയുടെ സഹായി സൈമൻ‌ പീറ്ററുടെ വംശാവലിയിൽ‌ പെട്ട റോമൻ‌ ചക്രവറ്ത്തിയുടെ പൗത്രി)
സന്താനങ്ങൾ മുഹമ്മദ് അൽ‌ മഹ്ദി.

ഇറാഖിലെ അൽ‌ അസ്കറ് എന്ന പട്ടണത്തിൽ‌ താമസമാക്കിയതുമൂലം അസ്കരി എന്ന നാമത്തിൽ‌ പ്രസിദ്ദനായി.ഷിയാക്കളിലെഇസ്നാ അഷരിയ്യാക്കാരുടെ പതിനൊന്നാമത്തെ ഇമാം.

ഇതു കൂടി കാണുക

ചിത്രം

മസ്ജിദുൽ‌ അസ്കരി, ഇറാഖ്,
2006 ലെ ബോംബ് വറ്ഷത്തിന്ന് മു‌മ്പ്


"https://ml.wikipedia.org/w/index.php?title=ഹസൻ‌_അൽ‌_അസ്കരി&oldid=697642" എന്ന താളിൽനിന്ന് ശേഖരിച്ചത്