"രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) കണ്ണി വിളക്കൽ
വരി 17: വരി 17:
}}
}}


മണിരത്നം രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18നു പുറത്തിറങുന്ന ഹിന്ദി ചലച്ചിത്രമാണ് രാവൺ<ref>http://www.raavan-thefilm.com/</ref>. അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, വിക്രം എന്നിവർ പ്രധാനവേഷങളിൽ അഭിനയിക്കുന്നു. ഗോവിന്ദ, രവി കിഷൻ, പ്രിയാമണി എന്നിവരും ഈ ചിത്രത്തിലെ വേഷങൾ കൈകാര്യം ചെയ്തവരിൽപെടുന്നു. ഇതേ ചിത്രം തമിഴിലും ചിത്രീകരിക്കുന്നുണ്ട്. തമിഴിൽ അഭിഷേക് ബച്ചനു പകരം വിക്രവും, വിക്രം ചെയ്ത റോൾ [[പൃഥ്വിരാജ്|പൃഥ്വിരാജും]] അവതരിപ്പിക്കും. മണിരത്നം തന്നെ അദ്ദേഹത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ ആണ് ചിത്രത്തിലെ ഗാനങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗുൽസാർ ഗാനരചന നിർവഹിച്ചിരിക്കുന്നു. ഗാനങളുടെ പ്രകാശനം ഏപ്രിൽ 24നു നടക്കും<ref>http://twitter.com/juniorbachchan/status/12098672770</ref>. ടി സീരീസ് ആണ് ഗാനങൾ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ പ്രൊമോ ഏപ്രിൽ 16നു [[യു ടൂബ്|യു ടൂബിൽ]] മുസിക് ലോഞ്ച് ടീസർ ആയി അവതരിപ്പിച്ചു.
[[മണിരത്നം]] രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18നു പുറത്തിറങുന്ന ഹിന്ദി ചലച്ചിത്രമാണ് രാവൺ<ref>http://www.raavan-thefilm.com/</ref>. [[അഭിഷേക് ബച്ചൻ]], [[ഐശ്വര്യ റായ്]], [[വിക്രം]] എന്നിവർ പ്രധാനവേഷങളിൽ അഭിനയിക്കുന്നു. [[ഗോവിന്ദ]], [[രവി കിഷൻ]], [[പ്രിയാമണി]] എന്നിവരും ഈ ചിത്രത്തിലെ വേഷങ്ങൾ കൈകാര്യം ചെയ്തവരിൽപെടുന്നു. ഇതേ ചിത്രം തമിഴിലും ചിത്രീകരിക്കുന്നുണ്ട്. തമിഴിൽ അഭിഷേക് ബച്ചനു പകരം വിക്രവും, വിക്രം ചെയ്ത റോൾ [[പൃഥ്വിരാജ്|പൃഥ്വിരാജും]] അവതരിപ്പിക്കും. മണിരത്നം തന്നെ അദ്ദേഹത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ [[എ.ആർ. റഹ്‌മാൻ]] ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗുൽസാർ ഗാനരചന നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ പ്രകാശനം ഏപ്രിൽ 24നു നടക്കും<ref>http://twitter.com/juniorbachchan/status/12098672770</ref>. [[ടി സീരീസ്]] ആണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ പ്രൊമോ ഏപ്രിൽ 16നു [[യു ടൂബ്|യു ടൂബിൽ]] മുസിക് ലോഞ്ച് ടീസർ ആയി അവതരിപ്പിച്ചു.


==നിർമ്മാണം==
==നിർമ്മാണം==
ഒക്ടോബർ 2008ൽ ദക്ഷിണേന്ത്യയിൽ ചിത്രീകരണം ആരംഭിച്ചു. മണിരത്നത്തിന്റെ അസുഖത്തെ തുടർന്ന് ചില മാസങൾ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. 2009 ഒക്ടോബറോടു കൂടി ചിത്രീകരണം അവസാനിച്ച് ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നു. ആക്ഷൻ സീനുകൾ വളരെ ഉൾപ്പെട്ടിട്ടുള്ള ഈ ചിത്രത്തിൽ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് ഉപയോഗിച്ചിരിക്കുന്നു.<ref>http://timesofindia.indiatimes.com/city/chennai/Where-the-stars-line-up-to-learn-Kalaripayattu/articleshow/5331724.cms</ref> കേരളത്തിലെ അതിരപ്പിള്ളി വാഴച്ചാൽ വനപ്രദേശമായിരുന്നു രാവണിന്റെ പ്രധാന ലൊക്കേഷൻ, കൂടാതെ ഊട്ടി, ജാൻസി, കൊൽകൊത്ത,മൽഷെജ് ഘട് എന്നിവിടങളിലും ചിത്രീകരണം നടത്തി.<ref>http://inhome.rediff.com/movies/2008/oct/07bach.htm</ref><ref>http://sify.com/movies/fullstory.php?id=14821190</ref><ref>http://timesofindia.indiatimes.com/India_Buzz/Abhishek_Reel_to_rail/articleshow/3942451.cms</ref><ref>http://www.telegraphindia.com/1090215/jsp/frontpage/story_10538098.jsp</ref><ref>http://www.bollywoodhungama.com/features/2009/08/21/5419/</ref>
ഒക്ടോബർ 2008ൽ ദക്ഷിണേന്ത്യയിൽ ചിത്രീകരണം ആരംഭിച്ചു. മണിരത്നത്തിന്റെ അസുഖത്തെ തുടർന്ന് ചില മാസങൾ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. 2009 ഒക്ടോബറോടു കൂടി ചിത്രീകരണം അവസാനിച്ച് ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നു. ആക്ഷൻ സീനുകൾ വളരെ ഉൾപ്പെട്ടിട്ടുള്ള ഈ ചിത്രത്തിൽ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് ഉപയോഗിച്ചിരിക്കുന്നു.<ref>http://timesofindia.indiatimes.com/city/chennai/Where-the-stars-line-up-to-learn-Kalaripayattu/articleshow/5331724.cms</ref> കേരളത്തിലെ [[അതിരപ്പിള്ളി]] വാഴച്ചാൽ വനപ്രദേശമായിരുന്നു രാവണിന്റെ പ്രധാന ലൊക്കേഷൻ, കൂടാതെ [[ഊട്ടി]], ജാൻസി, [[കൊൽകൊത്ത]],മൽഷെജ് ഘട് എന്നിവിടങളിലും ചിത്രീകരണം നടത്തി.<ref>http://inhome.rediff.com/movies/2008/oct/07bach.htm</ref><ref>http://sify.com/movies/fullstory.php?id=14821190</ref><ref>http://timesofindia.indiatimes.com/India_Buzz/Abhishek_Reel_to_rail/articleshow/3942451.cms</ref><ref>http://www.telegraphindia.com/1090215/jsp/frontpage/story_10538098.jsp</ref><ref>http://www.bollywoodhungama.com/features/2009/08/21/5419/</ref>


==അവലംബം==
==അവലംബം==

06:52, 18 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാവൺ
ഭാഷ ഹിന്ദി
സംവിധാനം മണിരത്നം
നിർമ്മാണം
കഥ മണിരത്നം
തിരക്കഥ മണിരത്നം
റെൻസിൽ ഡിസിൽവ
അഭിനേതാക്കൾ അഭിഷേക് ബച്ചൻ,
ഐശ്വര്യ റായ്,
വിക്രം,
ഗോവിന്ദ,
പ്രിയാമണി
സംഗീതം എ.ആർ. റഹ്‌മാൻ
ഗാനരചന ഗുൽസാർ
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസംയോജനം ശ്രീകർ പ്രസാദ്
വിതരണം മദ്രാസ് ടാക്കീസ്
ബിഗ് പിക്ചേഴ്സ്
വർഷം 18 ജൂൺ 2010

മണിരത്നം രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18നു പുറത്തിറങുന്ന ഹിന്ദി ചലച്ചിത്രമാണ് രാവൺ[1]. അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, വിക്രം എന്നിവർ പ്രധാനവേഷങളിൽ അഭിനയിക്കുന്നു. ഗോവിന്ദ, രവി കിഷൻ, പ്രിയാമണി എന്നിവരും ഈ ചിത്രത്തിലെ വേഷങ്ങൾ കൈകാര്യം ചെയ്തവരിൽപെടുന്നു. ഇതേ ചിത്രം തമിഴിലും ചിത്രീകരിക്കുന്നുണ്ട്. തമിഴിൽ അഭിഷേക് ബച്ചനു പകരം വിക്രവും, വിക്രം ചെയ്ത റോൾ പൃഥ്വിരാജും അവതരിപ്പിക്കും. മണിരത്നം തന്നെ അദ്ദേഹത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ഗുൽസാർ ഗാനരചന നിർവഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ പ്രകാശനം ഏപ്രിൽ 24നു നടക്കും[2]. ടി സീരീസ് ആണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ പ്രൊമോ ഏപ്രിൽ 16നു യു ടൂബിൽ മുസിക് ലോഞ്ച് ടീസർ ആയി അവതരിപ്പിച്ചു.

നിർമ്മാണം

ഒക്ടോബർ 2008ൽ ദക്ഷിണേന്ത്യയിൽ ചിത്രീകരണം ആരംഭിച്ചു. മണിരത്നത്തിന്റെ അസുഖത്തെ തുടർന്ന് ചില മാസങൾ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. 2009 ഒക്ടോബറോടു കൂടി ചിത്രീകരണം അവസാനിച്ച് ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നു. ആക്ഷൻ സീനുകൾ വളരെ ഉൾപ്പെട്ടിട്ടുള്ള ഈ ചിത്രത്തിൽ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് ഉപയോഗിച്ചിരിക്കുന്നു.[3] കേരളത്തിലെ അതിരപ്പിള്ളി വാഴച്ചാൽ വനപ്രദേശമായിരുന്നു രാവണിന്റെ പ്രധാന ലൊക്കേഷൻ, കൂടാതെ ഊട്ടി, ജാൻസി, കൊൽകൊത്ത,മൽഷെജ് ഘട് എന്നിവിടങളിലും ചിത്രീകരണം നടത്തി.[4][5][6][7][8]

അവലംബം

"https://ml.wikipedia.org/w/index.php?title=രാവൺ&oldid=697064" എന്ന താളിൽനിന്ന് ശേഖരിച്ചത്