"രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Raavan}}
{{Cinema Infobox|
{{Cinema Infobox|
പേര് = രാവൺ|
പേര് = രാവൺ|

05:59, 18 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാവൺ
ഭാഷ ഹിന്ദി
സംവിധാനം മണിരത്നം
നിർമ്മാണം
കഥ മണിരത്നം
തിരക്കഥ മണിരത്നം
റെൻസിൽ ഡിസിൽവ
അഭിനേതാക്കൾ അഭിഷേക് ബച്ചൻ,
ഐശ്വര്യ റായ്,
വിക്രം,
ഗോവിന്ദ,
പ്രിയാമണി
സംഗീതം എ.ആർ. റഹ്‌മാൻ
ഗാനരചന ഗുൽസാർ
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസംയോജനം ശ്രീകർ പ്രസാദ്
വിതരണം മദ്രാസ് ടാക്കീസ്
ബിഗ് പിക്ചേഴ്സ്
വർഷം 18 ജൂൺ 2010

മണിരത്നം രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18നു പുറത്തിറങുന്ന ഹിന്ദി ചലച്ചിത്രമാണ് രാവൺ[1]. അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, വിക്രം എന്നിവർ പ്രധാനവേഷങളിൽ അഭിനയിക്കുന്നു. ഗോവിന്ദ, രവി കിഷൻ, പ്രിയാമണി എന്നിവരും ഈ ചിത്രത്തിലെ വേഷങൾ കൈകാര്യം ചെയ്തവരിൽപെടുന്നു. ഇതേ ചിത്രം തമിഴിലും ചിത്രീകരിക്കുന്നുണ്ട്. തമിഴിൽ അഭിഷേക് ബച്ചനു പകരം വിക്രവും, വിക്രം ചെയ്ത റോൾ പൃഥ്വിരാജും അവതരിപ്പിക്കും. മണിരത്നം തന്നെ അദ്ദേഹത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=രാവൺ&oldid=697053" എന്ന താളിൽനിന്ന് ശേഖരിച്ചത്