"ഏപ്രിൽ 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: os:30 апрелы
വരി 107: വരി 107:
[[nrm:30 Avri]]
[[nrm:30 Avri]]
[[oc:30 d'abril]]
[[oc:30 d'abril]]
[[os:30 апрелы]]
[[pa:੩੦ ਅਪ੍ਰੈਲ]]
[[pa:੩੦ ਅਪ੍ਰੈਲ]]
[[pam:Abril 30]]
[[pam:Abril 30]]

19:57, 14 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 30 വർഷത്തിലെ 120(അധിവർഷത്തിൽ 121)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 313 - റോമൻ ചക്രവർത്തിയായ ലിസിനിയസ് കിഴക്കൻ റോമാസാമ്രാജ്യം സം‌യോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി
  • 1006 - രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു
  • 1492- സ്പെയിൻ ക്രിസ്റ്റഫർ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നൽകി.
  • 1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാൻസിൽ നിന്നു 15 മില്യൺ ഡോളറിനു വാങ്ങി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
  • 1999 - കംബോഡിയ ആസിയാനിൽ ചേർന്നു

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഏപ്രിൽ_30&oldid=695007" എന്ന താളിൽനിന്ന് ശേഖരിച്ചത്