"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
+ |
(ചെ.) ഇന്ത്യയിലെ ക്ഷേത്രങ്ങൾ നീക്കം ചെയ്തു; [[:വർഗ്ഗം:തമിഴ്നാട്ട |
||
വരി 15: | വരി 15: | ||
{{ഫലകം:Hindu-temple-stub}} |
{{ഫലകം:Hindu-temple-stub}} |
||
[[വിഭാഗം:ഇന്ത്യയിലെ ക്ഷേത്രങ്ങൾ]] |
|||
[[en:Ramanathaswamy Temple, Rameswaram]] |
[[en:Ramanathaswamy Temple, Rameswaram]] |
||
[[hi:रामेश्वरम]] |
[[hi:रामेश्वरम]] |
||
[[ta:இராமேஸ்வரம்]] |
[[ta:இராமேஸ்வரம்]] |
||
[[Category:തമിഴ്നാട്ടിലെ ക്ഷേത്രങ്ങൾ]] |
13:43, 14 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°17′17″N 79°19′02″E / 9.288106°N 79.317282°E |
പേരുകൾ | |
ശരിയായ പേര്: | രാമനാഥ സ്വാമി തിരുക്കോവിൽ |
സ്ഥാനം | |
സ്ഥാനം: | രാമേശ്വരം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | രാമനാഥസ്വാമി: ശിവൻ |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | unknown |
സൃഷ്ടാവ്: | പാണ്ഡ്യ രാജാക്കന്മാർ |
തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.