"മൂസ അൽ കാളിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 25: വരി 25:
==വിദ്യാഭ്യാസം==
==വിദ്യാഭ്യാസം==
==മരണം==
==മരണം==
AD 795 ൽ‌ അബ്ബാസിയാ രാജവ് , ഷിന്ത് ഇബ്നു ഷാഹിഖ് മുഖേന വിഷം കഴിപ്പിച്ചു വധിച്ചതായിരുന്നുവെങ്കിലും, [[ഷിയാ]]മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാറ് ഇത് തിരസ്കരിക്കുന്നു.ഈവിഭാഗക്കാറ് മൂസാ അൽ കാളിം മഹ്ദിയാണെന്നും, അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ലെന്നും വിശ്വസിക്കുന്നു.തന്നെ വധിക്കാനുള്ള ഹാറൂൻ‌ റഷീദിൻ‌ന്റെ പദ്ധതി മനസ്സിലാക്കിയ ഇമാം മഴക്കാറ് പാളികൽ‌ക്കിടയിൽ‌ കയറി ഒളിഞിരിക്കയാണെന്നാണു ഈ വിഭാഗ്ക്കാരുടെ വാദം.
AD 795 ൽ‌ അബ്ബാസിയാ രാജവ് , ഷിന്ത് ഇബ്നു ഷാഹിഖ് മുഖേന വിഷം കഴിപ്പിച്ചു വധിച്ചതായിരുന്നുവെങ്കിലും, [[ഷിയാ]] മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാറ് ഇത് തിരസ്കരിക്കുന്നു.ഈവിഭാഗക്കാറ് മൂസാ അൽ കാളിം മഹ്ദിയാണെന്നും, അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ലെന്നും വിശ്വസിക്കുന്നു. തന്നെ വധിക്കാനുള്ള ഹാറൂൻ‌ റഷീദിൻ‌ന്റെ പദ്ധതി മനസ്സിലാക്കിയ ഇമാം മഴക്കാറ് പാളികൽ‌ക്കിടയിൽ‌ കയറി ഒളിഞിരിക്കയാണെന്നാണു ഈ വിഭാഗ്ക്കാരുടെ വാദം.


== ഇതു കൂടി കാണുക ==
== ഇതു കൂടി കാണുക ==

06:25, 13 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഹ്‌ലുൽ ബൈത്ത് (പ്രവാചക കുടുംബങൽ‌)
മൂസാ അൽ കാളിം
നാമം :മൂസാ ഇബ്നു ജഅഫർ
വിളിപ്പേർ: മൂസാ അൽ കാളിം
ജനനം :അബവ, അറേബ്യ
ജന്മദിനം :1/9/799
ജോലി: പണ്ഡിതൻ‌
മാതാവ്: ഹമീദാ അൽ‌ ബാറ്ബ്രിയ്യ
ഭാര്യ:ഉമ്മുൽ‌ ബനീൻ‌ നജ്മ
മക്കൽ‌ : അലി അൽ‌ റിളാ , ഹംസ, സാലിഹ്, അഹമ്മദ്, ഇബ്രാഹീം,ഫാത്വിമാ,ഹജറാ, ആയിഷ.

മൂസാ ഇബ്നു ജഅഫർ - മൂസാ അൽ കാളിം (അറബി: موسى بن جعفر الكاظم), ഹിജ്ര വർഷം 128 (745AD)ജനിച്ചു. അദ്ദേഹത്തെ ഷിയാ വിഭാഗക്കാരിൽ തങളുടെ ഏഴാം ഇമാമായി ഗണിക്കുന്നു. ജഅഫർ അൽ-സാദിക് മകനാണു ഇദ്ദേഹം.

വിദ്യാഭ്യാസം

മരണം

AD 795 ൽ‌ അബ്ബാസിയാ രാജവ് , ഷിന്ത് ഇബ്നു ഷാഹിഖ് മുഖേന വിഷം കഴിപ്പിച്ചു വധിച്ചതായിരുന്നുവെങ്കിലും, ഷിയാ മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാറ് ഇത് തിരസ്കരിക്കുന്നു.ഈവിഭാഗക്കാറ് മൂസാ അൽ കാളിം മഹ്ദിയാണെന്നും, അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ലെന്നും വിശ്വസിക്കുന്നു. തന്നെ വധിക്കാനുള്ള ഹാറൂൻ‌ റഷീദിൻ‌ന്റെ പദ്ധതി മനസ്സിലാക്കിയ ഇമാം മഴക്കാറ് പാളികൽ‌ക്കിടയിൽ‌ കയറി ഒളിഞിരിക്കയാണെന്നാണു ഈ വിഭാഗ്ക്കാരുടെ വാദം.

ഇതു കൂടി കാണുക

"https://ml.wikipedia.org/w/index.php?title=മൂസ_അൽ_കാളിം&oldid=694120" എന്ന താളിൽനിന്ന് ശേഖരിച്ചത്