"മൂസ അൽ കാളിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 20: വരി 20:
| width="220" bgcolor="green; color:yellow" |ഭാര്യ:ഉമ്മുൽ‌ ബനീൻ‌ നജ്മ
| width="220" bgcolor="green; color:yellow" |ഭാര്യ:ഉമ്മുൽ‌ ബനീൻ‌ നജ്മ
|-
|-
| width="220" bgcolor="green; color:yellow" |മക്കൽ‌ : [അലി അൽ‌ റിളാ]] , ഹംസ, സാലിഹ്, അഹമ്മദ്, ഇബ്രാഹീം,ഫാത്വിമാ,ഹജറാ, ആയിഷ.
| width="220" bgcolor="green; color:yellow" |മക്കൽ‌ : [[അലി അൽ‌ റിളാ]] , ഹംസ, സാലിഹ്, അഹമ്മദ്, ഇബ്രാഹീം,ഫാത്വിമാ,ഹജറാ, ആയിഷ.
|}
|}
'''മൂസാ ഇബ്നു ജഅഫർ - മൂസാ അൽ കാളിം ''' ({{lang-ar|موسى بن جعفر الكاظم}}), ഹിജ്ര വർഷം 128 (745AD)ജനിച്ചു. അദ്ദേഹത്തെ [[ഷിയാ ഇസ്ലാം|ഷിയാ വിഭാഗക്കാരിൽ]] തങളുടെ ഏഴാം ഇമാമായി ഗണിക്കുന്നു. [[ജഅഫർ അൽ-സാദിക്]] മകനാണു ഇദ്ദേഹം.
'''മൂസാ ഇബ്നു ജഅഫർ - മൂസാ അൽ കാളിം ''' ({{lang-ar|موسى بن جعفر الكاظم}}), ഹിജ്ര വർഷം 128 (745AD)ജനിച്ചു. അദ്ദേഹത്തെ [[ഷിയാ ഇസ്ലാം|ഷിയാ വിഭാഗക്കാരിൽ]] തങളുടെ ഏഴാം ഇമാമായി ഗണിക്കുന്നു. [[ജഅഫർ അൽ-സാദിക്]] മകനാണു ഇദ്ദേഹം.

04:28, 13 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അഹ്‌ലുൽ ബൈത്ത് (പ്രവാചക കുടുംബങൽ‌)
മൂസാ അൽ കാളിം
നാമം :മൂസാ ഇബ്നു ജഅഫർ
വിളിപ്പേർ: മൂസാ അൽ കാളിം
ജനനം :അബവ, അറേബ്യ
ജന്മദിനം :1/9/799
ജോലി: പണ്ഡിതൻ‌
മാതാവ്: ഹമീദാ അൽ‌ ബാറ്ബ്രിയ്യ
ഭാര്യ:ഉമ്മുൽ‌ ബനീൻ‌ നജ്മ
മക്കൽ‌ : അലി അൽ‌ റിളാ , ഹംസ, സാലിഹ്, അഹമ്മദ്, ഇബ്രാഹീം,ഫാത്വിമാ,ഹജറാ, ആയിഷ.

മൂസാ ഇബ്നു ജഅഫർ - മൂസാ അൽ കാളിം (അറബി: موسى بن جعفر الكاظم), ഹിജ്ര വർഷം 128 (745AD)ജനിച്ചു. അദ്ദേഹത്തെ ഷിയാ വിഭാഗക്കാരിൽ തങളുടെ ഏഴാം ഇമാമായി ഗണിക്കുന്നു. ജഅഫർ അൽ-സാദിക് മകനാണു ഇദ്ദേഹം.

വിദ്യാഭ്യാസം

മരണം

AD 795 ൽ‌ അബ്ബാസിയാ രാജവ് , ഷിന്ത് ഇബ്നു ഷാഹിഖ് മുഖേന വിഷം കഴിപ്പിച്ചു വധിച്ചതായിരുന്നുവെങ്കിലും, ഷിയാമുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാറ് ഇത് തിരസ്കരിക്കുന്നു.ഈവിഭാഗക്കാറ് മൂസാ അൽ കാളിം മഹ്ദിയാണെന്നും, അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ലെന്നും വിശ്വസിക്കുന്നു.തന്നെ വധിക്കാനുള്ള ഹാറൂൻ‌ റഷീദിൻ‌ന്റെ പ്ധ്തതി മനസ്സിലാക്കിയ ഇമാം മഴക്കാറ് പാളികൽ‌ക്കിടയിൽ‌ കയറി ഒളിഞിരിക്കയാണെന്നാണു ഈ വിഭാഗ്ക്കാരുടെ വാദം.

ഇതു കൂടി കാണുക

"https://ml.wikipedia.org/w/index.php?title=മൂസ_അൽ_കാളിം&oldid=694089" എന്ന താളിൽനിന്ന് ശേഖരിച്ചത്