"കള്ളനും പോലീസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) കേരളത്തിലെ നാടൻകളികൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗി
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Kallanum Polisum}}
{{prettyurl|Kallanum Polisum}}
കേരളത്തിലെ ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും.നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം.ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.
കേരളത്തിലെ ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.


==പേരിനു പിന്നിൽ==
==പേരിനു പിന്നിൽ==

11:46, 12 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു നാടൻ കളിയാണ്‌ കള്ളനും പോലീസും. നല്ല ഒരു വ്യായാമം ചെയ്യുന്നതിനു തുല്യമാണു ഈ കളി കളിച്ചാലുള്ള ഫലം. ഇന്ന് ഓണക്കാലത്ത് കൂടുതലായും കളിച്ചു വരുന്നുണ്ടെങ്കിലും ഈ കളി വിസ്മൃതിയിലാണ്ടു പോവാൻ തുടങ്ങിയിരിക്കുന്നു.

പേരിനു പിന്നിൽ

കള്ളന്മാരെ പോലീസുകാര് ഓടിച്ചിട്ടു പിടിക്കുന്നതു പോലെ കളിക്കുന്നതു കാരണം കൊണ്‌ടാണ്‌ ഈ കളിക്ക് ഈ പേരു ലഭിച്ചത്.

കളിക്കുന്ന വിധം

കളിക്കാരുടെ എണ്ണം ഒരു പ്രശ്നം അല്ല.തപ്പ് ഇട്ട് തോറ്റ ആളെ പോലീസ് ആക്കുന്നു.ബാക്കിയുള്ളവര് കള്ളന്മാര്. പോലീസ് കള്ളന്മാരെ പിടിക്കാനോടും. കള്ളനെ പിടിചാൽ ആ കള്ളനും ഒരു പോലീസ് ആയി ബാക്കിയുള്ള കള്ളന്മാരെ പിടിക്കാനോടുന്നു. അങനെ അവസാനം കള്ളന് ആയ വ്യക്തി ഒറ്റയ്ക്കു പോലീസ് ആയി ബാക്കിയുള്ള ആളുകളെ പിടിക്കാനോടുന്നു.

"https://ml.wikipedia.org/w/index.php?title=കള്ളനും_പോലീസും&oldid=693718" എന്ന താളിൽനിന്ന് ശേഖരിച്ചത്