"കൽപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: കല്‍പറ്റ >>> കൽപറ്റ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Kalpetta}}
{{prettyurl|Kalpetta}}
{{കേരളത്തിലെ സ്ഥലങ്ങള്‍
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ= കൽപറ്റ
|സ്ഥലപ്പേര്‍= കല്‍പറ്റ
|അപരനാമം =
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=മഹാനഗരം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=മഹാനഗരം
വരി 7: വരി 7:
|രേഖാംശം = 76.083
|രേഖാംശം = 76.083
|ജില്ല = വയനാട്
|ജില്ല = വയനാട്
|ഭരണസ്ഥാപനങ്ങള്‍ = നഗരസഭ
|ഭരണസ്ഥാപനങ്ങൾ = നഗരസഭ
|ഭരണസ്ഥാനങ്ങൾ = ചെയർമാൻ
|ഭരണസ്ഥാനങ്ങള്‍ = ചെയര്‍മാന്‍
|ഭരണനേതൃത്വം =
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസംഖ്യ =
|ജനസാന്ദ്രത =
|ജനസാന്ദ്രത =
|Pincode/Zipcode =
|Pincode/Zipcode =
|TelephoneCode =
|TelephoneCode =
|പ്രധാന ആകര്‍ഷണങ്ങള്‍ =|}}
|പ്രധാന ആകർഷണങ്ങൾ =|}}
[[ചിത്രം:Kalpetta010.jpg|thumb|right|200px|കല്‍‌പറ്റ പട്ടണം]]
[[ചിത്രം:Kalpetta010.jpg|thumb|right|200px|കൽ‌പറ്റ പട്ടണം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] ആസ്ഥാനമാണ് '''കല്‍‌പറ്റ'''. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. [[1957]]-ല്‍ വയനാടിന്റെ വടക്കുഭാഗം [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലും]] തെക്കുഭാഗം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലുമായിരുന്നു]] ഉള്‍പ്പെടുത്തിയിരുന്നത്. [[1978]] [[ഡിസംബര്‍ 7]]-ന് ഇരു വയനാടുകളും ചേര്‍ത്തു കല്‍പ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷന്‍ രൂപവത്കരിച്ചു. വയനാട്ടിലെ ഒരേയൊരു മുന്‍സിപ്പല്‍ പട്ടണമാണ് കല്‍പ്പറ്റ. <ref>{{cite web
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] ആസ്ഥാനമാണ് '''കൽ‌പറ്റ'''. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. [[1957]]- വയനാടിന്റെ വടക്കുഭാഗം [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലും]] തെക്കുഭാഗം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലുമായിരുന്നു]] ഉൾപ്പെടുത്തിയിരുന്നത്. [[1978]] [[ഡിസംബർ 7]]-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. വയനാട്ടിലെ ഒരേയൊരു മുൻസിപ്പൽ പട്ടണമാണ് കൽപ്പറ്റ. <ref>{{cite web
|url=http://www.india9.com/i9show/Kalpetta-22770.htm
|url=http://www.india9.com/i9show/Kalpetta-22770.htm
|title=കൽപ്പറ്റ
|title=കല്‍പ്പറ്റ
|publisher=ഇന്ത്യ9
|publisher=ഇന്ത്യ9
|accessdate=2006-10-14
|accessdate=2006-10-14
}}</ref> [[വയനാട്]] ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കല്‍പ്പറ്റ.
}}</ref> [[വയനാട്]] ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ.


വിനോദസഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. [[കോഴിക്കോട്]]-[[മൈസൂര്‍]] ദേശീയപാതയായ [[ദേശീയപാത 212]] കല്‍പ്പറ്റയിലൂടെ കടന്നുപോവുന്നു. കടല്‍നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കല്‍‌പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തില്‍ കല്‍‌പറ്റയുടെ സ്ഥാനം.
വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. [[കോഴിക്കോട്]]-[[മൈസൂർ]] ദേശീയപാതയായ [[ദേശീയപാത 212]] കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽ‌പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തിൽ കൽ‌പറ്റയുടെ സ്ഥാനം.


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങള്‍ ==


കല്‍‌പറ്റ പണ്ട് ഒരു [[ജൈനമതം|ജൈനമതശക്തികേന്ദ്രമായിരുന്നു]]. കല്‍‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ [[അനന്തനാഥസ്വാമി ജൈന ക്ഷേത്രം]] ഇവിടെയാണ്.<ref>{{cite web
കൽ‌പറ്റ പണ്ട് ഒരു [[ജൈനമതം|ജൈനമതശക്തികേന്ദ്രമായിരുന്നു]]. കൽ‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ [[അനന്തനാഥസ്വാമി ജൈന ക്ഷേത്രം]] ഇവിടെയാണ്.<ref>{{cite web
|url=http://www.india9.com/i9show/Ananthanatha-Swami-Jain-Temple-42105.htm
|url=http://www.india9.com/i9show/Ananthanatha-Swami-Jain-Temple-42105.htm
|title=അനന്തസ്വാമി ജൈനക്ഷേത്രം - പുലിയാര്‍മല ക്ഷേത്രം
|title=അനന്തസ്വാമി ജൈനക്ഷേത്രം - പുലിയാർമല ക്ഷേത്രം
|publisher=ഇന്ത്യ9.കോം
|publisher=ഇന്ത്യ9.കോം
|accessdate=2006-10-15
|accessdate=2006-10-15
}}</ref>
}}</ref>


കല്‍‌പറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കല്‍‌പറ്റയില്‍ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.<ref>{{cite web
കൽ‌പറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കൽ‌പറ്റയിൽ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.<ref>{{cite web
|url=http://www.kerala.com/pilgrimcenters.htm
|url=http://www.kerala.com/pilgrimcenters.htm
|title=തീർഥാടന കേന്ദ്രങ്ങൾ
|title=തീര്‍ഥാടന കേന്ദ്രങ്ങള്‍
|publisher=കേരള.കോം
|publisher=കേരള.കോം
|accessdate=2006-10-15
|accessdate=2006-10-15
}}</ref>
}}</ref>


*[[വാരാമ്പറ്റ മോസ്ക്]] - 15 കി.മീ. അകലെ - 300 വര്‍ഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
*[[വാരാമ്പറ്റ മോസ്ക്]] - 15 കി.മീ. അകലെ - 300 വർഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.


*[[കണ്ണാടി ക്ഷേത്രം]] - 20 കി.മീ. അകലെ - ജൈനനായ [[പരശ്വനാഥ സ്വാമി|പരശ്വനാഥ സ്വാമിക്കായി]] സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇവിടത്തെ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാ‍ടികള്‍ക്ക് പ്രശസ്തമാണ്.
*[[കണ്ണാടി ക്ഷേത്രം]] - 20 കി.മീ. അകലെ - ജൈനനായ [[പരശ്വനാഥ സ്വാമി|പരശ്വനാഥ സ്വാമിക്കായി]] സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇവിടത്തെ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാ‍ടികൾക്ക് പ്രശസ്തമാണ്.
*[[പള്ളിക്കുന്ന് പള്ളി]], എല്ലാവര്‍ഷവും ജനുവരിയില്‍ നടത്തുന്ന പള്ളിപ്പെരുന്നാളിനു പ്രശസ്തമാണ് - 14 കി.മീ അകലെ
*[[പള്ളിക്കുന്ന് പള്ളി]], എല്ലാവർഷവും ജനുവരിയിൽ നടത്തുന്ന പള്ളിപ്പെരുന്നാളിനു പ്രശസ്തമാണ് - 14 കി.മീ അകലെ


*[[ജൈനമതം|ജൈനസന്യാസിയായിരുന്ന]] [[അനന്തനാഥ സ്വാമി|അനന്തനാഥ സ്വാമിക്കു]] വേണ്ടി സമര്‍പ്പിച്ചിരുന്ന [[പുലിയര്‍മല ജൈനക്ഷേത്രം]] 5 കി.മീ അകലെയാണ്.
*[[ജൈനമതം|ജൈനസന്യാസിയായിരുന്ന]] [[അനന്തനാഥ സ്വാമി|അനന്തനാഥ സ്വാമിക്കു]] വേണ്ടി സമർപ്പിച്ചിരുന്ന [[പുലിയർമല ജൈനക്ഷേത്രം]] 5 കി.മീ അകലെയാണ്.


[[ചിത്രം:Wayanad Yana.jpg|thumb|right|250px|കല്‍പറ്റയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍]]
[[ചിത്രം:Wayanad Yana.jpg|thumb|right|250px|കൽപറ്റയ്ക്ക് അടുത്തുള്ള ഗ്രാമങ്ങൾ]]


== കല്‍പറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ ==
== കൽപറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ ==


കല്‍‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകര്‍ഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു<ref>{{cite web
കൽ‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകർഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു<ref>{{cite web
|url=http://travel.paintedstork.com/blog/2005/12/pleasent-birding-trip-wayanad-kerala.html
|url=http://travel.paintedstork.com/blog/2005/12/pleasent-birding-trip-wayanad-kerala.html
|title=ഇന്ത്യാ ട്രാവല്‍ ബ്ലോഗ്
|title=ഇന്ത്യാ ട്രാവൽ ബ്ലോഗ്
|publisher=പെയിന്റഡ് സ്റ്റോര്‍ക്ക്.കോം
|publisher=പെയിന്റഡ് സ്റ്റോർക്ക്.കോം
|accessdate=2006-10-14
|accessdate=2006-10-14
}}</ref> <ref>{{cite web
}}</ref> <ref>{{cite web
|url=http://www.wayanad.org/outdoor.htm
|url=http://www.wayanad.org/outdoor.htm
|title=വയനാട് ഔട്ട് ഡോര്‍ ട്രെയില്‍
|title=വയനാട് ഔട്ട് ഡോർ ട്രെയിൽ
|publisher=വയനാട്.ഓര്‍ഗ്ഗ്
|publisher=വയനാട്.ഓർഗ്ഗ്
|accessdate=2006-10-14
|accessdate=2006-10-14
}}</ref>
}}</ref>
* [[ഇടക്കല്‍ ഗുഹ]] - 15 കി.മീ അകലെ
* [[ഇടക്കൽ ഗുഹ]] - 15 കി.മീ അകലെ
* [[പൂക്കോട് തടാകം]] - 10 കി.മീ തെക്കായി
* [[പൂക്കോട് തടാകം]] - 10 കി.മീ തെക്കായി
* [[മീന്‍‌മുട്ടി വെള്ളച്ചാട്ടം]] - 25 കി.മീ അകലെ - വെള്ളച്ചാട്ടത്തിലെത്താന്‍ കാട്ടിനുള്ളിലൂടെ 2 കിലോമീറ്റര്‍ നടക്കണം
* [[മീൻ‌മുട്ടി വെള്ളച്ചാട്ടം]] - 25 കി.മീ അകലെ - വെള്ളച്ചാട്ടത്തിലെത്താൻ കാട്ടിനുള്ളിലൂടെ 2 കിലോമീറ്റർ നടക്കണം
* [[ബാണാസുര സാഗര്‍ അണക്കെട്ട്]] - 24 കിലോമീറ്റര്‍ അകലെ - ഇന്ത്യയിലെ മണ്ണുകൊണ്ട് കെട്ടിയ ഏറ്റവും വലിയ അണക്കെട്ടാണ് ഇത്.
* [[ബാണാസുര സാഗർ അണക്കെട്ട്]] - 24 കിലോമീറ്റർ അകലെ - ഇന്ത്യയിലെ മണ്ണുകൊണ്ട് കെട്ടിയ ഏറ്റവും വലിയ അണക്കെട്ടാണ് ഇത്.
* [[ചീതാലയം വെള്ളച്ചാട്ടം]] - 37 കി.മീ അകലെ - ഈ ചെറിയ വെള്ളച്ചാട്ടത്തിനു ചുറ്റും പക്ഷിനിരീക്ഷണത്തിന് യോജിച്ച സ്ഥലമാണ്.
* [[ചീതാലയം വെള്ളച്ചാട്ടം]] - 37 കി.മീ അകലെ - ഈ ചെറിയ വെള്ളച്ചാട്ടത്തിനു ചുറ്റും പക്ഷിനിരീക്ഷണത്തിന് യോജിച്ച സ്ഥലമാണ്.
* [[ചെമ്പ്ര കൊടുമുടി]] - 17 കി.മീ - 2100 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടി ഈ പ്രദേശത്തെ ഏറ്റവും ഉയരമുളള കൊടുമുടിയാണ്
* [[ചെമ്പ്ര കൊടുമുടി]] - 17 കി.മീ - 2100 മീറ്റർ ഉയരമുള്ള ഈ കൊടുമുടി ഈ പ്രദേശത്തെ ഏറ്റവും ഉയരമുളള കൊടുമുടിയാണ്
* [[ബ്രഹ്മഗിരി]] - 1608 മീറ്റര്‍ ഉയരമുള്ള കൊടുമുടി
* [[ബ്രഹ്മഗിരി]] - 1608 മീറ്റർ ഉയരമുള്ള കൊടുമുടി


== എത്തിച്ചേരുവാനുള്ള വഴി ==
== എത്തിച്ചേരുവാനുള്ള വഴി ==
പ്രധാന പട്ടണങ്ങളില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.
പ്രധാന പട്ടണങ്ങളിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.


*[[കോഴിക്കോട്]] (74)
*[[കോഴിക്കോട്]] (74)
*[[മൈസൂര്‍]] (132)
*[[മൈസൂർ]] (132)
*[[ഊട്ടി]] (116)
*[[ഊട്ടി]] (116)
*[[മടിക്കേരി]] (114)
*[[മടിക്കേരി]] (114)
*[[ബാംഗ്ലൂര്‍]] (270)
*[[ബാംഗ്ലൂർ]] (270)
*[[കൊച്ചി]] (270)
*[[കൊച്ചി]] (270)


* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷനും വിമാനത്താ‍വളവും - [[കോഴിക്കോട്]]
* ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനും വിമാനത്താ‍വളവും - [[കോഴിക്കോട്]]


== അനുബന്ധം ==
== അനുബന്ധം ==
<references/>
<references/>


== പുറത്തുനിന്നുള്ള കണ്ണികള്‍ ==
== പുറത്തുനിന്നുള്ള കണ്ണികൾ ==
*[http://reveler3.tripod.com/id5.html വയനാട് ജില്ലയുടെ ഭൂപടം]
*[http://reveler3.tripod.com/id5.html വയനാട് ജില്ലയുടെ ഭൂപടം]
*[http://www.wayanad.net/places.html#Kal കല്‍പറ്റ]
*[http://www.wayanad.net/places.html#Kal കൽപറ്റ]


{{വയനാട് - സ്ഥലങ്ങള്‍}}
{{വയനാട് - സ്ഥലങ്ങൾ}}


[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങൾ]]
[[വിഭാഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങള്‍]]
[[വിഭാഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ]]





07:30, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൽപറ്റ

കൽപറ്റ
11°36′18″N 76°04′59″E / 11.605°N 76.083°E / 11.605; 76.083
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല വയനാട്
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
കൽ‌പറ്റ പട്ടണം

കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽ‌പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. വയനാട്ടിലെ ഒരേയൊരു മുൻസിപ്പൽ പട്ടണമാണ് കൽപ്പറ്റ. [1] വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ.

വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽ‌പറ്റ സ്ഥിതിചെയ്യുന്നത്. 12 ഡിഗ്രി അക്ഷാംശവും 72 ഡിഗ്രി രേഖാംശവുമാണ് ഭൂപടത്തിൽ കൽ‌പറ്റയുടെ സ്ഥാനം.

ആരാധനാലയങ്ങൾ

കൽ‌പറ്റ പണ്ട് ഒരു ജൈനമതശക്തികേന്ദ്രമായിരുന്നു. കൽ‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ അനന്തനാഥസ്വാമി ജൈന ക്ഷേത്രം ഇവിടെയാണ്.[2]

കൽ‌പറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കൽ‌പറ്റയിൽ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.[3]

  • വാരാമ്പറ്റ മോസ്ക് - 15 കി.മീ. അകലെ - 300 വർഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
കൽപറ്റയ്ക്ക് അടുത്തുള്ള ഗ്രാമങ്ങൾ

കൽപറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ

കൽ‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകർഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു[4] [5]

എത്തിച്ചേരുവാനുള്ള വഴി

പ്രധാന പട്ടണങ്ങളിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനും വിമാനത്താ‍വളവും - കോഴിക്കോട്

അനുബന്ധം

  1. "കൽപ്പറ്റ". ഇന്ത്യ9. Retrieved 2006-10-14.
  2. "അനന്തസ്വാമി ജൈനക്ഷേത്രം - പുലിയാർമല ക്ഷേത്രം". ഇന്ത്യ9.കോം. Retrieved 2006-10-15.
  3. "തീർഥാടന കേന്ദ്രങ്ങൾ". കേരള.കോം. Retrieved 2006-10-15.
  4. "ഇന്ത്യാ ട്രാവൽ ബ്ലോഗ്". പെയിന്റഡ് സ്റ്റോർക്ക്.കോം. Retrieved 2006-10-14.
  5. "വയനാട് ഔട്ട് ഡോർ ട്രെയിൽ". വയനാട്.ഓർഗ്ഗ്. Retrieved 2006-10-14.

പുറത്തുനിന്നുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=കൽപറ്റ&oldid=673619" എന്ന താളിൽനിന്ന് ശേഖരിച്ചത്