"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|K.T.Muhammad}}
{{prettyurl|K.T.Muhammad}}
നാടകകൃത്ത്,സിനിമ സംവിധായകന്‍,എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് '''കെ.ടി. മുഹമ്മദ്'''.
നാടകകൃത്ത്,സിനിമ സംവിധായകൻ,എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് '''കെ.ടി. മുഹമ്മദ്'''.
== ജീവിതരേഖ ==
== ജീവിതരേഖ ==
1929 നവംബറില്‍‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയില്‍]] ജനനം.കളത്തിങ്കല്‍ തൊടിയില്‍ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂള്‍]] വിദ്യാഭ്യാസത്തിന് ശേഷം [[തപാല്‍]] വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേര്‍പിരിഞ്ഞു.ജിതിന്‍ ഏക മകനാണ്.<ref name="manorama">
1929 നവംബറിൽ‍ [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയിൽ]] ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂൾ]] വിദ്യാഭ്യാസത്തിന് ശേഷം [[തപാൽ]] വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓണ്‍ലൈന്‍]
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
</ref>2008 [[മാര്‍ച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ല്‍ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങള്‍ക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>
</ref>2008 [[മാർച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങൾക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>


== പ്രസിദ്ധീകരിച്ച കൃതികള്‍ ==
== പ്രസിദ്ധീകരിച്ച കൃതികൾ ==
=== നാടകം ===
=== നാടകം ===
# ഇത് ഭൂമിയാണ്
# ഇത് ഭൂമിയാണ്
# കാഫർ
# കാഫര്‍
# ഭരണത്തിന്‍റെ യവനിക
# ഭരണത്തിൻറെ യവനിക
# നൈറ്റ് ട്രൈന്‍
# നൈറ്റ് ട്രൈൻ
# ടാക്സി
# ടാക്സി
# കറവറ്റ പശു
# കറവറ്റ പശു
# നാൽക്കവല
# നാല്‍ക്കവല
# അസ്തിവാരം
# അസ്തിവാരം
# മേഘസന്ദേശം
# മേഘസന്ദേശം
# വെളിച്ചം വിളക്കന്വേഷിക്കുന്നു
# വെളിച്ചം വിളക്കന്വേഷിക്കുന്നു
# ചുവന്ന ഘടികാരം
# ചുവന്ന ഘടികാരം
# അപരിചിതൻ
# അപരിചിതന്‍
# കടൽപ്പാലം
# കടല്‍പ്പാലം
# തുറക്കാത്ത വാതില്‍
# തുറക്കാത്ത വാതിൽ
# സംഗമം
# സംഗമം
# രാഷ്ട്രഭവൻ
# രാഷ്ട്രഭവന്‍
# പ്രവാഹം
# പ്രവാഹം
# ചക്രവർത്തി
# ചക്രവര്‍ത്തി
# അന്തഃപുരം
# അന്തഃപുരം
# സ്വന്തം ലേഖകന്‍
# സ്വന്തം ലേഖകൻ
# മുത്തു ചിപ്പി
# മുത്തു ചിപ്പി
# ഒരു പുതിയ വീട്
# ഒരു പുതിയ വീട്
# ഉറങ്ങാന്‍ വൈകിയ രാത്രികള്‍
# ഉറങ്ങാൻ വൈകിയ രാത്രികൾ
# താക്കോൽ
# താക്കോല്‍
# സൃഷ്ടി
# സൃഷ്ടി
# സ്ഥിതി
# സ്ഥിതി
# സംഹാരം
# സംഹാരം
# സാക്ഷാൽക്കാരം
# സാക്ഷാല്‍ക്കാരം
# ദീപസ്തംഭം മഹാശ്ചര്യം
# ദീപസ്തംഭം മഹാശ്ചര്യം


=== കഥകള്‍ ===
=== കഥകൾ ===
# മാംസ പുഷ്പങ്ങള്‍
# മാംസ പുഷ്പങ്ങൾ
# കണ്ണുകൾ
# കണ്ണുകള്‍
# ചിരിക്കുന്ന കത്തി
# ചിരിക്കുന്ന കത്തി
# പ്രസവത്തിന്‍റെ വില
# പ്രസവത്തിൻറെ വില
# മതവും ചെണ്ടയും
# മതവും ചെണ്ടയും
# രോദനം
# രോദനം
=== തിരക്കഥ ===
=== തിരക്കഥ ===
* [[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] (മലയാളത്തിലെ ആദ്യത്തെ വര്‍ണ ചലചിത്രം)<ref name="deepika">
* [[കണ്ടം ബച്ച കോട്ട് (മലയാളചലച്ചിത്രം)|കണ്ടം ബച്ച കോട്ട്]] (മലയാളത്തിലെ ആദ്യത്തെ വർണ ചലചിത്രം)<ref name="deepika">
[http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=35892 ദീപിക]</ref>
[http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=35892 ദീപിക]</ref>
*അച്ഛനും ബാപ്പയും
*അച്ഛനും ബാപ്പയും
*കടൽ‌പ്പാലം
*കടല്‍‌പ്പാലം
*രാജഹംസം<ref name="manorama"/>
*രാജഹംസം<ref name="manorama"/>


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
* 1951 ല്‍ ലോക ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം. (കണ്ണുകള്‍ എന്ന കൃതിക്ക്)
* 1951 ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം. (കണ്ണുകൾ എന്ന കൃതിക്ക്)
* കാഫര്‍ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
* കാഫർ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
* കേരള സംഗീത നാടക അക്കാദമി പുരസ്കാരം
* കേരള സംഗീത നാടക അക്കാദമി പുരസ്കാരം
* മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
* മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
* മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ്
* മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
* പി.ജെ ആന്‍റണി ഫൗണ്ടേഷന്‍ പുരസ്കാരം
* പി.ജെ ആൻറണി ഫൗണ്ടേഷൻ പുരസ്കാരം
* പത്മപ്രഭ പുരസ്കാരം (2003)<ref>[http://www.mathrubhumi.com/php/newsDetails.php?news_id=1215173&n_type=HO&category_id=3&Farc=&previous=Y മാതൃഭൂമി]</ref>
* പത്മപ്രഭ പുരസ്കാരം (2003)<ref>[http://www.mathrubhumi.com/php/newsDetails.php?news_id=1215173&n_type=HO&category_id=3&Farc=&previous=Y മാതൃഭൂമി]</ref>
* [[എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്കാരം]] (2007) <ref>[http://janasakthinews.blogspot.com/2007/07/blog-post_1254.html കെ.ടി മുഹമ്മദിന് എസ്.എല്‍.പുരം പുരസ്കാരം]</ref>
* [[എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം]] (2007) <ref>[http://janasakthinews.blogspot.com/2007/07/blog-post_1254.html കെ.ടി മുഹമ്മദിന് എസ്.എൽ.പുരം പുരസ്കാരം]</ref>


== അവലംബം ==
== അവലംബം ==
<references/>
<references/>


[[വിഭാഗം:മലയാള നാടകകൃത്തുക്കള്‍]]
[[വിഭാഗം:മലയാള നാടകകൃത്തുക്കൾ]]
[[വിഭാഗം:മലയാള തിരക്കഥാകൃത്തുക്കള്‍]]
[[വിഭാഗം:മലയാള തിരക്കഥാകൃത്തുക്കൾ]]


[[വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]]
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗം:മലയാള ചലച്ചിത്ര സം‌വിധായകര്‍]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സം‌വിധായകർ]]
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1929-ല്‍ ജനിച്ചവര്‍]]
[[വർഗ്ഗം:2008-ൽ മരിച്ചവർ]]
[[വര്‍ഗ്ഗം:2008-ല്‍ മരിച്ചവര്‍]]


[[en:K. T. Muhammed]]
[[en:K. T. Muhammed]]

06:49, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാടകകൃത്ത്,സിനിമ സംവിധായകൻ,എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് കെ.ടി. മുഹമ്മദ്.

ജീവിതരേഖ

1929 നവംബറിൽ‍ മലപ്പുറം ജില്ല യിലെ മഞ്ചേരിയിൽ ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.[1]2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .[1],40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.[1]

പ്രസിദ്ധീകരിച്ച കൃതികൾ

നാടകം

  1. ഇത് ഭൂമിയാണ്
  2. കാഫർ
  3. ഭരണത്തിൻറെ യവനിക
  4. നൈറ്റ് ട്രൈൻ
  5. ടാക്സി
  6. കറവറ്റ പശു
  7. നാൽക്കവല
  8. അസ്തിവാരം
  9. മേഘസന്ദേശം
  10. വെളിച്ചം വിളക്കന്വേഷിക്കുന്നു
  11. ചുവന്ന ഘടികാരം
  12. അപരിചിതൻ
  13. കടൽപ്പാലം
  14. തുറക്കാത്ത വാതിൽ
  15. സംഗമം
  16. രാഷ്ട്രഭവൻ
  17. പ്രവാഹം
  18. ചക്രവർത്തി
  19. അന്തഃപുരം
  20. സ്വന്തം ലേഖകൻ
  21. മുത്തു ചിപ്പി
  22. ഒരു പുതിയ വീട്
  23. ഉറങ്ങാൻ വൈകിയ രാത്രികൾ
  24. താക്കോൽ
  25. സൃഷ്ടി
  26. സ്ഥിതി
  27. സംഹാരം
  28. സാക്ഷാൽക്കാരം
  29. ദീപസ്തംഭം മഹാശ്ചര്യം

കഥകൾ

  1. മാംസ പുഷ്പങ്ങൾ
  2. കണ്ണുകൾ
  3. ചിരിക്കുന്ന കത്തി
  4. പ്രസവത്തിൻറെ വില
  5. മതവും ചെണ്ടയും
  6. രോദനം

തിരക്കഥ

പുരസ്കാരങ്ങൾ

  • 1951 ൽ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം. (കണ്ണുകൾ എന്ന കൃതിക്ക്)
  • കാഫർ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
  • മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
  • പി.ജെ ആൻറണി ഫൗണ്ടേഷൻ പുരസ്കാരം
  • പത്മപ്രഭ പുരസ്കാരം (2003)[3]
  • എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം (2007) [4]

അവലംബം

  1. 1.0 1.1 1.2 1.3 മനോരമ ഓൺലൈൻ
  2. ദീപിക
  3. മാതൃഭൂമി
  4. കെ.ടി മുഹമ്മദിന് എസ്.എൽ.പുരം പുരസ്കാരം
"https://ml.wikipedia.org/w/index.php?title=കെ.ടി._മുഹമ്മദ്&oldid=672022" എന്ന താളിൽനിന്ന് ശേഖരിച്ചത്