"നൈജർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: നൈഗര്‍ നദി >>> നൈഗർ നദി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Niger River}}
{{prettyurl|Niger River}}
[[ചിത്രം:Niger river map.PNG|right|thumb|300px|നൈഗര്‍ നദിയുടെ ഭൂപടം, നൈഗര്‍ നദീതടം പച്ചനിറത്തില്‍]]
[[ചിത്രം:Niger river map.PNG|right|thumb|300px|നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ]]
പടിഞ്ഞാറന്‍ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു നദിയാണ് '''നൈഗര്‍ നദി'''. 4180 കിലോമീറ്റര്‍ (2600 മൈല്‍) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റര്‍ (817,600 ചതുരശ്ര മൈല്‍) ആണ് നദീതടത്തിന്റെ വിസ്തീര്‍ണം. തെക്ക് കിഴക്കന്‍ [[ഗിനിയ|ഗിനിയയിലെ]] [[ഗിനിയ ഹൈലാന്റ്|ഗിനിയ ഹൈലാന്റുകളാണ്]] ഈ നദിയുടെ സ്രോതസ്. [[മാലി]], [[നൈഗര്‍]], [[ബെനിന്‍]], [[നൈജീരിയ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവില്‍ [[ഗിനിയ ഉള്‍ക്കടല്‍|ഗിനിയ ഉള്‍ക്കടലില്‍]] ചെന്നുചേരുന്നു.
പടിഞ്ഞാറൻ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു നദിയാണ് '''നൈഗർ നദി'''. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ [[ഗിനിയ|ഗിനിയയിലെ]] [[ഗിനിയ ഹൈലാന്റ്|ഗിനിയ ഹൈലാന്റുകളാണ്]] ഈ നദിയുടെ സ്രോതസ്. [[മാലി]], [[നൈഗർ]], [[ബെനിൻ]], [[നൈജീരിയ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ [[ഗിനിയ ഉൾക്കടൽ|ഗിനിയ ഉൾക്കടലിൽ]] ചെന്നുചേരുന്നു.


[[നൈല്‍|നൈലിനും]] [[കോംഗോ നദി|കോംഗോ നദിക്കും]] പിന്നിലായി [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗര്‍. [[ബെയ്ന്വെയ് നദി|ബെയ്ന്വെയ് നദിയാണ്]] ഇതിന്റെ പ്രധാന പോഷകനദി.
[[നൈൽ|നൈലിനും]] [[കോംഗോ നദി|കോംഗോ നദിക്കും]] പിന്നിലായി [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. [[ബെയ്ന്വെയ് നദി|ബെയ്ന്വെയ് നദിയാണ്]] ഇതിന്റെ പ്രധാന പോഷകനദി.


{{Africa-geo-stub}}
{{Africa-geo-stub}}


[[വര്‍ഗ്ഗം:ഗിനിയയിലെ നദികള്‍]]
[[വർഗ്ഗം:ഗിനിയയിലെ നദികൾ]]
[[വര്‍ഗ്ഗം:മാലിയിലെ നദികള്‍]]
[[വർഗ്ഗം:മാലിയിലെ നദികൾ]]
[[വര്‍ഗ്ഗം:നൈഗറിലെ നദികള്‍]]
[[വർഗ്ഗം:നൈഗറിലെ നദികൾ]]
[[വര്‍ഗ്ഗം:ബെനിനിലെ നദികള്‍]]
[[വർഗ്ഗം:ബെനിനിലെ നദികൾ]]
[[വര്‍ഗ്ഗം:നൈജീരിയയിലെ നദികള്‍]]
[[വർഗ്ഗം:നൈജീരിയയിലെ നദികൾ]]
[[വര്‍ഗ്ഗം:ആഫ്രിക്കയിലെ നദികള്‍]]
[[വർഗ്ഗം:ആഫ്രിക്കയിലെ നദികൾ]]


[[an:Río Nícher]]
[[an:Río Nícher]]

06:36, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗർ നദി. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗർ, ബെനിൻ, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ ഗിനിയ ഉൾക്കടലിൽ ചെന്നുചേരുന്നു.

നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗർ. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.

"https://ml.wikipedia.org/w/index.php?title=നൈജർ_നദി&oldid=671593" എന്ന താളിൽനിന്ന് ശേഖരിച്ചത്