"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
{{prettyurl|Nebula}} |
{{prettyurl|Nebula}} |
||
[[ചിത്രം:Triangulum.nebula.full.jpg|thumb|250px|The Triangulum Emission Nebula NGC 604]] |
[[ചിത്രം:Triangulum.nebula.full.jpg|thumb|250px|The Triangulum Emission Nebula NGC 604]] |
||
നക്ഷത്രാന്തരീയ |
നക്ഷത്രാന്തരീയ ധൂളികൾ, [[ഹൈഡ്രജൻ]] വാതകങ്ങൾ [[പ്ലാസ്മ]] എന്നിവയുടെ മേഘങ്ങളെയാണ് '''നീഹാരിക ''' എന്ന് സാധാരണയായി വിളിക്കുന്നത്. ഇംഗ്ലീഷ്: Nebula. ആദ്യകാലങ്ങളിൽ [[താരാപഥം|താരാപഥങ്ങളുൾപ്പെടെയുള്ള]] ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ [[നക്ഷത്രം|നക്ഷത്രങ്ങൾ]] പിറക്കുന്നത്. [[ഈഗിൾ നെബുല]] ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. |
||
== നെബുലകളുടെ രുപീകരണം == |
== നെബുലകളുടെ രുപീകരണം == |
||
നക്ഷത്രന്തരീയ |
നക്ഷത്രന്തരീയ പദാർഥങ്ങളുടെ പരസ്പരമുള്ള [[ഗുരുത്വാകർഷണഫലം|ഗുരുത്വാകർഷണഫലമായാണ്]] ഭൂരിഭാഗം നെബുലകളും രുപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തൽഫലമായുണ്ടാകുന്ന [[അൾട്രാവയലറ്റ്]] [[വികിരണം|വികിരണങ്ങൾ]] ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിമേഖലയ്ക്ക് ഗോചരമാകുകയും ചെയ്യുന്നു. |
||
ചില |
ചില നെബുലകൾ [[സൂപ്പർനോവ|സൂപ്പർനോവയുടെ]] വിസ്ഫോടനത്തെതുടർന്ന് ഉണ്ടാകുന്നവയാണ്. ജീവിതദൈർഘ്യം കുറഞ്ഞ ഭാരിച്ച നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്നവയാണ് സുപ്പർനോവകൾ. സൂപ്പർനോവ അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്ന പദാർഥങ്ങളെ അയോണീകരിക്കുന്നതിന്റെ ഫലമായി നെബുല രൂപീകണം നടക്കുകയും ചെയ്യുന്നു |
||
{{astrostub|Nebula}} |
{{astrostub|Nebula}} |
||
[[ |
[[വർഗ്ഗം:ബഹിരാകാശ പ്ലാസ്മകൾ]] |
||
[[Category: |
[[Category:നീഹാരികകൾ]] |
||
[[Category:പ്ലാസ്മ ഭൗതികശാസ്ത്രം]] |
[[Category:പ്ലാസ്മ ഭൗതികശാസ്ത്രം]] |
||
06:27, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
നക്ഷത്രാന്തരീയ ധൂളികൾ, ഹൈഡ്രജൻ വാതകങ്ങൾ പ്ലാസ്മ എന്നിവയുടെ മേഘങ്ങളെയാണ് നീഹാരിക എന്ന് സാധാരണയായി വിളിക്കുന്നത്. ഇംഗ്ലീഷ്: Nebula. ആദ്യകാലങ്ങളിൽ താരാപഥങ്ങളുൾപ്പെടെയുള്ള ബാഹ്യാകാശത്ത് വ്യപിച്ച് കിടക്കുന്ന ജ്യോതിർവസ്തുക്കളെയും നെബുല എന്ന് വിളിച്ചിരിന്നു. നെബുലകളിലാണ് കൂടുതലും പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്. ഈഗിൾ നെബുല ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.
നെബുലകളുടെ രുപീകരണം
നക്ഷത്രന്തരീയ പദാർഥങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകർഷണഫലമായാണ് ഭൂരിഭാഗം നെബുലകളും രുപപ്പെടുന്നത്. നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഒരുമിച്ച് കൂടുകയും മധ്യഭാഗത്ത് നക്ഷത്രം രൂപപ്പെടുകയും ചെയ്യുന്നു. തൽഫലമായുണ്ടാകുന്ന അൾട്രാവയലറ്റ് വികിരണങ്ങൾ ചുറ്റിലുമുള്ള വാതകപടലങ്ങളെ അയോണീകരിക്കുകയും ദൃഷ്ടിമേഖലയ്ക്ക് ഗോചരമാകുകയും ചെയ്യുന്നു.
ചില നെബുലകൾ സൂപ്പർനോവയുടെ വിസ്ഫോടനത്തെതുടർന്ന് ഉണ്ടാകുന്നവയാണ്. ജീവിതദൈർഘ്യം കുറഞ്ഞ ഭാരിച്ച നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്നവയാണ് സുപ്പർനോവകൾ. സൂപ്പർനോവ അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്ന പദാർഥങ്ങളെ അയോണീകരിക്കുന്നതിന്റെ ഫലമായി നെബുല രൂപീകണം നടക്കുകയും ചെയ്യുന്നു