"നാൽപാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: നാല്‍പാമരം >>> നാൽപാമരം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
നാല്‍പാമരം [[ആയുര്‍വേദം|ആയുര്‍വേദത്തിലെ]] ഒരു മരുന്നാണ്. ഇത് [[പേരാല്‍]], [[അരയാല്‍]], [[അത്തി]], [[ഇത്തി]] എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടാണ് ഈ മരുന്ന് [[കഷായം|കഷായമായി]] ഉപയോഗിക്കുന്നത്. [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] [[ശുദ്ധികലശം|ശുദ്ധികലശങ്ങള്‍ക്കും]] ഇത് ഉപയോഗിക്കാറുണ്ട്.
നാൽപാമരം [[ആയുർവേദം|ആയുർവേദത്തിലെ]] ഒരു മരുന്നാണ്. ഇത് [[പേരാൽ]], [[അരയാൽ]], [[അത്തി]], [[ഇത്തി]] എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് [[കഷായം|കഷായമായി]] ഉപയോഗിക്കുന്നത്. [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] [[ശുദ്ധികലശം|ശുദ്ധികലശങ്ങൾക്കും]] ഇത് ഉപയോഗിക്കാറുണ്ട്.


{{stub}}
{{stub}}


[[വിഭാഗം:ആയുര്‍വേദൗഷധങ്ങള്‍]]
[[വിഭാഗം:ആയുർവേദൗഷധങ്ങൾ]]

06:17, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാൽപാമരം ആയുർവേദത്തിലെ ഒരു മരുന്നാണ്. ഇത് പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=നാൽപാമരം&oldid=670939" എന്ന താളിൽനിന്ന് ശേഖരിച്ചത്