"നവംബർ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:੧੪ ਨਵੰਬਰ
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം '''നവംബര്‍ 14''' വര്‍ഷത്തിലെ 318-ാം ദിനമാണ്‌ (അധിവര്‍ഷത്തില്‍ 319). വര്‍ഷത്തില്‍ 47 ദിവസം ബാക്കി.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 14''' വർഷത്തിലെ 318-ാം ദിനമാണ്‌ (അധിവർഷത്തിൽ 319). വർഷത്തിൽ 47 ദിവസം ബാക്കി.


== ചരിത്ര സംഭവങ്ങള്‍ ==
== ചരിത്ര സംഭവങ്ങൾ ==
* 1889 - പ്രശസ്ത വനിതാ പത്രപ്രവര്‍ത്തക നെല്ലി ബ്ലൈ 80 ദിവസത്തില്‍ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവര്‍ 72 ദിവസത്തില്‍ ലോകം ചുറ്റി.
* 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
* 1910 - പ്രശസ്ത വൈമാനികനായ യൂജീന്‍ എലൈ ആദ്യമായി ഒരു കപ്പലില്‍ നിന്നും വിമാനം പറത്തി.
* 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
* 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
* 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
* 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.
* 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.


== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങള്‍ ==
* 1889 - ജവഹര്‍‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം
* 1889 - ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം
* 1947 - മലയാള ചലച്ചിത്ര സം‌വിധായകന്‍ [[ഭരതന്‍]]
* 1947 - മലയാള ചലച്ചിത്ര സം‌വിധായകൻ [[ഭരതൻ]]


== ചരമവാർഷികങ്ങൾ ==
== ചരമവാര്‍ഷികങ്ങള്‍ ==
* [[1716]] - [[ലിബ്നീസ്|ഗോഡ്ഫ്രി വില്യം ലിബ്നീസ്]]
* [[1716]] - [[ലിബ്നീസ്|ഗോഡ്ഫ്രി വില്യം ലിബ്നീസ്]]
* [[1831]] - ജര്‍മ്മന്‍ തത്ത്വചിന്തകനായ [[ജിയോര്‍ഗ് വില്യം ഫ്രെഡറിക് ഹെഗല്‍]]
* [[1831]] - ജർമ്മൻ തത്ത്വചിന്തകനായ [[ജിയോർഗ് വില്യം ഫ്രെഡറിക് ഹെഗൽ]]


== മറ്റു പ്രത്യേകതകള്‍ ==
== മറ്റു പ്രത്യേകതകൾ ==
ശിശുദിനം
ശിശുദിനം


{{പൂർണ്ണമാസദിനങ്ങൾ‎}}
{{പൂര്‍ണ്ണമാസദിനങ്ങള്‍‎}}
[[വിഭാഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
[[വിഭാഗം:വർഷത്തിലെ ദിനങ്ങൾ]]


[[af:14 November]]
[[af:14 November]]

06:02, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 14 വർഷത്തിലെ 318-ാം ദിനമാണ്‌ (അധിവർഷത്തിൽ 319). വർഷത്തിൽ 47 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങൾ

  • 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
  • 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
  • 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
  • 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.

ജന്മദിനങ്ങൾ

  • 1889 - ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം
  • 1947 - മലയാള ചലച്ചിത്ര സം‌വിധായകൻ ഭരതൻ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

ശിശുദിനം

"https://ml.wikipedia.org/w/index.php?title=നവംബർ_14&oldid=670393" എന്ന താളിൽനിന്ന് ശേഖരിച്ചത്