"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hu:Nagíb Mahfúz
(ചെ.) പുതിയ ചിൽ ...
വരി 9: വരി 9:
| deathdate = {{death date and age|2006|8|30|1911|12|11|mf=y}}
| deathdate = {{death date and age|2006|8|30|1911|12|11|mf=y}}
| deathplace = [[കൈറോ]], [[ഈജിപ്ത്]]
| deathplace = [[കൈറോ]], [[ഈജിപ്ത്]]
| nationality = [[ഈജിപ്ത്|ഈജിപ്ഷ്യന്‍]]
| nationality = [[ഈജിപ്ത്|ഈജിപ്ഷ്യൻ]]
| occupation = [[നോവലിസ്റ്റ്]]
| occupation = [[നോവലിസ്റ്റ്]]
| notableworks = [[കൈറോ ത്രയം]]
| notableworks = [[കൈറോ ത്രയം]]
| influences = [[മാര്‍സെല്‍ പ്രൂസ്ത്]], [[ഫ്രാന്‍സ് കാഫ്ക]], [[ജെയിംസ് ജോയ്സ്]]
| influences = [[മാർസെൽ പ്രൂസ്ത്]], [[ഫ്രാൻസ് കാഫ്ക]], [[ജെയിംസ് ജോയ്സ്]]
|awards = [[സാഹിത്യം|സാഹിത്യത്തിനുള്ള]] [[നോബല്‍ സമ്മാനം]] ([[1988]])
|awards = [[സാഹിത്യം|സാഹിത്യത്തിനുള്ള]] [[നോബൽ സമ്മാനം]] ([[1988]])
}}
}}


സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം]] നേടിയ [[ഈജിപ്ത്|ഈജിപ്ഷ്യന്‍]] [[നോവലിസ്റ്റ്|നോവലിസ്റ്റായിരുന്നു]] '''നജീബ് മഹ്ഫൂസ്''' ([[അറബിക്]]: نجيب محفوظ‎, Nagīb Maḥfūẓ [[ഡിസംബര്‍ 11]], [[1911]] - [[ഓഗസ്റ്റ് 30]], 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളില്‍ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] നേടിയ [[ഈജിപ്ത്|ഈജിപ്ഷ്യൻ]] [[നോവലിസ്റ്റ്|നോവലിസ്റ്റായിരുന്നു]] '''നജീബ് മഹ്ഫൂസ്''' ([[അറബിക്]]: نجيب محفوظ‎, Nagīb Maḥfūẓ [[ഡിസംബർ 11]], [[1911]] - [[ഓഗസ്റ്റ് 30]], 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളിൽ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വർഷത്തെ സാഹിത്യജീവിതത്തിനിടയിൽ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.


== ജീവിതരേഖ ==
== ജീവിതരേഖ ==
1911 ഡിസംബര്‍ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സര്‍വകലാശാലയില്‍ നിന്ന് 1934-ല്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വര്‍ഷം പരിശ്രമിച്ചശേഷം 1936-ല്‍ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.
1911 ഡിസംബർ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സർവകലാശാലയിൽ നിന്ന് 1934- തത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വർഷം പരിശ്രമിച്ചശേഷം 1936- എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.


[[1954]]-ല്‍ 43-ആം വയസ്സില്‍ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. [[1978]]-ലെ [[കാമ്പ് ഡേവിഡ്]] സമാധാനകരാറിനെ അനുകൂലിച്ചതിനാല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. [[1988]]-ല്‍ നോബല്‍ സമ്മാനം നേടുന്നതുവരെ ഇത് തുടര്‍ന്നു. [[സല്‍മാന്‍ റുഷ്ദി|സല്‍മാന്‍ റുഷ്ദിയുടെ]] ''ചെകുത്താന്റെ വചനങ്ങളെ'' ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നല്‍കിയ [[ആയതുള്ള ഖുമൈനി|ആയതുള്ള ഖുമൈനിയെ]] തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാന്‍ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.
[[1954]]- 43-ആം വയസ്സിൽ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. [[1978]]-ലെ [[കാമ്പ് ഡേവിഡ്]] സമാധാനകരാറിനെ അനുകൂലിച്ചതിനാൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. [[1988]]- നോബൽ സമ്മാനം നേടുന്നതുവരെ ഇത് തുടർന്നു. [[സൽമാൻ റുഷ്ദി|സൽമാൻ റുഷ്ദിയുടെ]] ''ചെകുത്താന്റെ വചനങ്ങളെ'' ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നൽകിയ [[ആയതുള്ള ഖുമൈനി|ആയതുള്ള ഖുമൈനിയെ]] തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാൻ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.


ഇക്കാരണങ്ങളാല്‍ ഇസ്‌ലാമികതീവ്രവാദികള്‍ മഹ്‌ഫൂസിനെയും വധിക്കാന്‍ ആഹ്വാനം ചെയ്തു. [[1994]]-ല്‍ കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകള്‍ക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തില്‍ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.
ഇക്കാരണങ്ങളാൽ ഇസ്‌ലാമികതീവ്രവാദികൾ മഹ്‌ഫൂസിനെയും വധിക്കാൻ ആഹ്വാനം ചെയ്തു. [[1994]]- കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകൾക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തിൽ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാൽ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.


2006 ജൂലൈയില്‍ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം [[ഓഗസ്റ്റ് 30]]-ന്‌ അന്തരിച്ചു
2006 ജൂലൈയിൽ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം [[ഓഗസ്റ്റ് 30]]-ന്‌ അന്തരിച്ചു


== രചനകള്‍ ==
== രചനകൾ ==
{|
{|
|valign="top"|
|valign="top"|
* ''[[പുരാതന ഈജിപ്ത് (നോവല്‍)|പുരാതന ഈജിപ്ത്]]'' (1932) مصر القديمة
* ''[[പുരാതന ഈജിപ്ത് (നോവൽ)|പുരാതന ഈജിപ്ത്]]'' (1932) مصر القديمة
* ''[[ഭ്രാന്തിന്റെ മൃദുമന്ത്രണം]]'' (1938) همس الجنون
* ''[[ഭ്രാന്തിന്റെ മൃദുമന്ത്രണം]]'' (1938) همس الجنون
* ''[[വിധിയുടെ പരിഹാസം]]'' (1939) عبث الأقدار
* ''[[വിധിയുടെ പരിഹാസം]]'' (1939) عبث الأقدار
* ''[[റാഡോപിസ്]]'' (1943) رادوبيس
* ''[[റാഡോപിസ്]]'' (1943) رادوبيس
* ''[[തീബ്സിലെ സംഘര്‍ഷം]]'' (1944) كفاح طيبة
* ''[[തീബ്സിലെ സംഘർഷം]]'' (1944) كفاح طيبة
* ''[[ആധുനിക കെയ്റോ]]'' (1945) القاهرة الجديدة
* ''[[ആധുനിക കെയ്റോ]]'' (1945) القاهرة الجديدة
* ''[[ഖാന്‍ എല്‍-ഖലീലി]]'' (1945)خان الخليلي
* ''[[ഖാൻ എൽ-ഖലീലി]]'' (1945)خان الخليلي
* ''[[മിദാഖിലെ ഇടവഴി]]'' (1947) زقاق المدق
* ''[[മിദാഖിലെ ഇടവഴി]]'' (1947) زقاق المدق
* ''[[മരീചിക (നോവല്‍)|മരീചിക]]'' (1948) السراب
* ''[[മരീചിക (നോവൽ)|മരീചിക]]'' (1948) السراب
* ''[[ആരംഭവും അവസാനവും]]'' (1950) بداية ونهاية
* ''[[ആരംഭവും അവസാനവും]]'' (1950) بداية ونهاية
* ''[[കെയ്റോ ത്രയം]]'' (1956-57) الثلاثية
* ''[[കെയ്റോ ത്രയം]]'' (1956-57) الثلاثية
വരി 44: വരി 44:
* ''[[മോഹത്തിന്റെ കൊട്ടാരം]]'' (1957) قصر الشوق
* ''[[മോഹത്തിന്റെ കൊട്ടാരം]]'' (1957) قصر الشوق
* ''[[മധുരത്തെരുവ്]]'' (1957) السكرية
* ''[[മധുരത്തെരുവ്]]'' (1957) السكرية
* ''[[ജബലാവിയുടെ കുട്ടികള്‍]]'' (1959) أولاد حارتنا
* ''[[ജബലാവിയുടെ കുട്ടികൾ]]'' (1959) أولاد حارتنا
* ''[[കള്ളനും നായ്ക്കളും]]'' (1961) اللص والكلاب
* ''[[കള്ളനും നായ്ക്കളും]]'' (1961) اللص والكلاب
* ''[[തിത്തിരിപ്പക്ഷിയും ശരത്കാലവും]]'' (1962) السمان والخريف
* ''[[തിത്തിരിപ്പക്ഷിയും ശരത്കാലവും]]'' (1962) السمان والخريف
* ''[[ദൈവത്തിന്റെ ലോകം]]'' (1962) دنيا الله
* ''[[ദൈവത്തിന്റെ ലോകം]]'' (1962) دنيا الله
* ''[[സാബലവി]]'' (1963)
* ''[[സാബലവി]]'' (1963)
* ''[[തിരച്ചില്‍]]'' (1964) الطريق
* ''[[തിരച്ചിൽ]]'' (1964) الطريق
* ''[[ഭിക്ഷക്കാരന്‍]]'' (1965) الشحاذ
* ''[[ഭിക്ഷക്കാരൻ]]'' (1965) الشحاذ
* ''[[Adrift on the Nile]]'' (1966) ثرثرة فوق النيل
* ''[[Adrift on the Nile]]'' (1966) ثرثرة فوق النيل
* ''[[മീരാമാര്‍]]'' (1967) ميرامار
* ''[[മീരാമാർ]]'' (1967) ميرامار
|valign="top"|
|valign="top"|
* ''[[The Pub of the Black Cat]]'' (1969) خمارة القط الأسود
* ''[[The Pub of the Black Cat]]'' (1969) خمارة القط الأسود
* ''[[ആദ്യാവസാനങ്ങളില്ലാത്ത ഒരു കഥ]]'' (1971) حكاية بلا بداية ولا نهاية
* ''[[ആദ്യാവസാനങ്ങളില്ലാത്ത ഒരു കഥ]]'' (1971) حكاية بلا بداية ولا نهاية
* ''[[മധുവിധു (നോവല്‍)|മധുവിധു]]'' (1971) شهر العسل
* ''[[മധുവിധു (നോവൽ)|മധുവിധു]]'' (1971) شهر العسل
* ''[[ദര്‍പ്പണങ്ങള്‍]]'' (1972) المرايا
* ''[[ദർപ്പണങ്ങൾ]]'' (1972) المرايا
* ''[[മഴയിലെ പ്രണയം]]'' (1973) الحب تحت المطر
* ''[[മഴയിലെ പ്രണയം]]'' (1973) الحب تحت المطر
* ''[[കുറ്റകൃത്യം (നോവല്‍)|കുറ്റകൃത്യം]]'' (1973) الجريمة
* ''[[കുറ്റകൃത്യം (നോവൽ)|കുറ്റകൃത്യം]]'' (1973) الجريمة
* ''[[അല്‍-കര്‍നക്]]'' (1974) الكرنك
* ''[[അൽ-കർനക്]]'' (1974) الكرنك
* ''[[ബഹുമാനപ്പെട്ട സര്‍]]'' (1975) حضرة المحترم
* ''[[ബഹുമാനപ്പെട്ട സർ]]'' (1975) حضرة المحترم
* ''[[ഹരാഫിഷ്]]'' (1977) ملحمة الحرافيش
* ''[[ഹരാഫിഷ്]]'' (1977) ملحمة الحرافيش
* ''[[പിരമിഡ് പീഠഭൂമിയിലെ പ്രണയം]]'' (1979) الحب فوق هضبة الهرم
* ''[[പിരമിഡ് പീഠഭൂമിയിലെ പ്രണയം]]'' (1979) الحب فوق هضبة الهرم
* ''[[ചെകുത്താന്‍ ഉദ്ബോധിപ്പിക്കുന്നു]]'' (1979) الشيطان يعظ
* ''[[ചെകുത്താൻ ഉദ്ബോധിപ്പിക്കുന്നു]]'' (1979) الشيطان يعظ
* ''[[പ്രണയവും മൂടുപടവും]]'' (1980) عصر الحب
* ''[[പ്രണയവും മൂടുപടവും]]'' (1980) عصر الحب
* ''[[അറേബ്യന്‍ രാവുകളും പകലുകളും]]'' (1981) ليالي ألف ليلة
* ''[[അറേബ്യൻ രാവുകളും പകലുകളും]]'' (1981) ليالي ألف ليلة
* ''[[വിവാഹഗാനം]]'' (1981) أفراح القبة
* ''[[വിവാഹഗാനം]]'' (1981) أفراح القبة
* ''[[ഒരു മണിക്കൂര്‍ ബാക്കി]]'' (1982) الباقي من الزمن ساعة
* ''[[ഒരു മണിക്കൂർ ബാക്കി]]'' (1982) الباقي من الزمن ساعة
* ''[[ഇബ്‌നു ഫത്വൂമയുടെ യാത്ര]]'' (1983) رحلة ابن فطومة
* ''[[ഇബ്‌നു ഫത്വൂമയുടെ യാത്ര]]'' (1983) رحلة ابن فطومة
* ''[[Akhenaten, Dweller in Truth]]'' (1985) العائش فى الحقيقة
* ''[[Akhenaten, Dweller in Truth]]'' (1985) العائش فى الحقيقة
* ''[[നേതാവ് കൊല്ലപ്പെട്ട ദിനം]]'' (1985) يوم مقتل الزعيم
* ''[[നേതാവ് കൊല്ലപ്പെട്ട ദിനം]]'' (1985) يوم مقتل الزعيم
* ''[[രാവിലത്തെയും വൈകുന്നേരത്തെയും വര്‍ത്തമാനം]]'' (1987) حديث الصباح والمساء
* ''[[രാവിലത്തെയും വൈകുന്നേരത്തെയും വർത്തമാനം]]'' (1987) حديث الصباح والمساء
* ''[[ജലധാരയും ശവകുടീരവും]]'' (1988)
* ''[[ജലധാരയും ശവകുടീരവും]]'' (1988)
* ''[[ഒരു ആത്മകഥയുടെ മാറ്റൊലികള്‍]]'' (1994)
* ''[[ഒരു ആത്മകഥയുടെ മാറ്റൊലികൾ]]'' (1994)
* ''[[പുനരധിവാസകാലത്തെ സ്വപ്നങ്ങള്‍]]'' (2004) أحلام فترة النقاهة
* ''[[പുനരധിവാസകാലത്തെ സ്വപ്നങ്ങൾ]]'' (2004) أحلام فترة النقاهة
* ''[[ഏഴാം സ്വര്‍ഗ്ഗം]]'' (2005)
* ''[[ഏഴാം സ്വർഗ്ഗം]]'' (2005)
|}
|}
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1976-2000}}
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1976-2000}}
{{Bio-stub}}
{{Bio-stub}}
[[വർഗ്ഗം:ഈജിപ്ഷ്യൻ നോവലെഴുത്തുകാർ]]
[[വര്‍ഗ്ഗം:ഈജിപ്ഷ്യന്‍ നോവലെഴുത്തുകാര്‍]]


[[am:ናጊብ ማህፉዝ]]
[[am:ናጊብ ማህፉዝ]]

05:55, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നജീബ് മഹ്ഫൂസ്
نجيب محفوظ
പ്രമാണം:Mahfouz.jpg
തൊഴിൽനോവലിസ്റ്റ്
ദേശീയതഈജിപ്ഷ്യൻ
ശ്രദ്ധേയമായ രചന(കൾ)കൈറോ ത്രയം
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം (1988)

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഈജിപ്ഷ്യൻ നോവലിസ്റ്റായിരുന്നു നജീബ് മഹ്ഫൂസ് (അറബിക്: نجيب محفوظ‎, Nagīb Maḥfūẓ ഡിസംബർ 11, 1911 - ഓഗസ്റ്റ് 30, 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളിൽ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വർഷത്തെ സാഹിത്യജീവിതത്തിനിടയിൽ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

1911 ഡിസംബർ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സർവകലാശാലയിൽ നിന്ന് 1934-ൽ തത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വർഷം പരിശ്രമിച്ചശേഷം 1936-ൽ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.

1954-ൽ 43-ആം വയസ്സിൽ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. 1978-ലെ കാമ്പ് ഡേവിഡ് സമാധാനകരാറിനെ അനുകൂലിച്ചതിനാൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. 1988-ൽ നോബൽ സമ്മാനം നേടുന്നതുവരെ ഇത് തുടർന്നു. സൽമാൻ റുഷ്ദിയുടെ ചെകുത്താന്റെ വചനങ്ങളെ ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷെ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നൽകിയ ആയതുള്ള ഖുമൈനിയെ തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാൻ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.

ഇക്കാരണങ്ങളാൽ ഇസ്‌ലാമികതീവ്രവാദികൾ മഹ്‌ഫൂസിനെയും വധിക്കാൻ ആഹ്വാനം ചെയ്തു. 1994-ൽ കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകൾക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തിൽ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാൽ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.

2006 ജൂലൈയിൽ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം ഓഗസ്റ്റ് 30-ന്‌ അന്തരിച്ചു

രചനകൾ


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


"https://ml.wikipedia.org/w/index.php?title=നജീബ്_മഹ്ഫൂസ്&oldid=670154" എന്ന താളിൽനിന്ന് ശേഖരിച്ചത്