"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
[[ചിത്രം:കുബ്ബുസ്.JPG|right|thumb|200px|ഹുബ്‌സും [[പച്ചമുളക്|പച്ചമുളകും]] [[തക്കാളി|തക്കാളിയും]]]]
[[ചിത്രം:കുബ്ബുസ്.JPG|right|thumb|200px|ഹുബ്‌സും [[പച്ചമുളക്|പച്ചമുളകും]] [[തക്കാളി|തക്കാളിയും]]]]
[[ഗോതമ്പ്]] പൊടിയും [[ഉപ്പ്|ഉപ്പും]] [[യീസ്റ്റ്|യീസ്റ്റും]] ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു ഭക്ഷണ പദാര്‍ഥമാണ് '''ഹുബ്‌സ്''' (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികള്‍ക്കിടയില്‍ '''കുബ്ബൂസ്''' എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളില്‍ ചറിയ ചില വ്യത്യാസങ്ങള്‍ വരുത്തിയും ഹു‌ബ്‌സ് നിര്‍മ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളില്‍ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് {{fact}}വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. [[ഗള്‍ഫ് രാജ്യങ്ങള്‍|ഗള്‍‍ഫ് മേഖലയിലെ]] ഒരു പ്രധാന ആഹാര പദാര്‍ഥമാണ് ഹുബ്‌സ്. [[ഗള്‍ഫ് യുദ്ധം|ഗള്‍ഫ് യുദ്ധ]] കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. <ref name="book1"/>
[[ഗോതമ്പ്]] പൊടിയും [[ഉപ്പ്|ഉപ്പും]] [[യീസ്റ്റ്|യീസ്റ്റും]] ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് '''ഹുബ്‌സ്''' (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികൾക്കിടയിൽ '''കുബ്ബൂസ്''' എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും ഹു‌ബ്‌സ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് {{fact}}വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. [[ഗൾഫ് രാജ്യങ്ങൾ|ഗൾ‍ഫ് മേഖലയിലെ]] ഒരു പ്രധാന ആഹാര പദാർഥമാണ് ഹുബ്‌സ്. [[ഗൾഫ് യുദ്ധം|ഗൾഫ് യുദ്ധ]] കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. <ref name="book1"/>


ഹുബ്‌സ് പലതരം ഉണ്ട്. അവയില്‍ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതില്‍ കണ്ടുവരുന്നു. [[ഈജിപ്ത്|മിസ്റി]], [[ഇറാന്‍|ഇറാനി]], [[പാകിസ്താന്‍|പാകിസ്താനി]] [[ഫലസ്തീന്‍|ഫലസ്തീനി]] എന്നിവ ഇതില്‍ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകള്‍ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു.[[കുവൈറ്റ്|കുവെറ്റിലെ]] [[ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി]] ആണു കുവൈത്തില്‍ ഹുബ്‌സ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകള്‍ ഉള്ള ഒരു കൂടിന് 50 ഫില്‍സ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ സാധാരണക്കാരുടെ ഭക്ഷണചിലവ് കുറക്കുന്നതില്‍‌ വലിയ പങ്ക് വഹിക്കുന്നു.
ഹുബ്‌സ് പലതരം ഉണ്ട്. അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതിൽ കണ്ടുവരുന്നു. [[ഈജിപ്ത്|മിസ്റി]], [[ഇറാൻ|ഇറാനി]], [[പാകിസ്താൻ|പാകിസ്താനി]] [[ഫലസ്തീൻ|ഫലസ്തീനി]] എന്നിവ ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകൾ ചേരുവകകളിലും വലിപ്പത്തിലും നിർമാണരീതിയിലും വ്യത്യസ്തത പുലർത്തുന്നു.[[കുവൈറ്റ്|കുവെറ്റിലെ]] [[ഫ്ലവർമിൽ & ബേക്കറീസ് കമ്പനി]] ആണു കുവൈത്തിൽ ഹുബ്‌സ് നിർമ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകൾ ഉള്ള ഒരു കൂടിന് 50 ഫിൽസ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചിലവ് കുറക്കുന്നതിൽ‌ വലിയ പങ്ക് വഹിക്കുന്നു.
== തമീസ്‌ ==
== തമീസ്‌ ==
[[ചിത്രം:THAMEES-FURNACE-015.JPG|right|thumb|200px|തമീസ് ചുട്ടെടുക്കുന്നു]]
[[ചിത്രം:THAMEES-FURNACE-015.JPG|right|thumb|200px|തമീസ് ചുട്ടെടുക്കുന്നു]]
ഗോതമ്പില്‍ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേര്‍ത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകള്‍) കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാകിസ്താനി, അഫ്ഗാനികളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കള്‍. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫില്‍സാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയില്‍‌ ഒരു റിയാലിനു ലഭിക്കുന്നു.
ഗോതമ്പിൽ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേർത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകൾ) കുബ്ബൂസ് വലിയതും മണ്ണടുപ്പിൽ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാകിസ്താനി, അഫ്ഗാനികളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കൾ. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫിൽസാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയിൽ‌ ഒരു റിയാലിനു ലഭിക്കുന്നു.
== കണ്ണികൾ ==
== കണ്ണികള്‍ ==
*[http://www.kuwaitflourmills.com/kfm/english/product/prdcatdetailpg.jsp?value=Arabian%20Bread ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി - കുവൈറ്റ്]
*[http://www.kuwaitflourmills.com/kfm/english/product/prdcatdetailpg.jsp?value=Arabian%20Bread ഫ്ലവർമിൽ & ബേക്കറീസ് കമ്പനി - കുവൈറ്റ്]


== ചിത്രശാല ==
== ചിത്രശാല ==


<gallery caption="ഹുബ്‌സിന്റെ ചിത്രങ്ങള്‍" widths="150px" heights="120px" perrow="4" align="center">
<gallery caption="ഹുബ്‌സിന്റെ ചിത്രങ്ങൾ" widths="150px" heights="120px" perrow="4" align="center">
Image:Kubbus_in_Cover.JPG|കുബ്ബുസ് പാക്ക്റ്റ്
Image:Kubbus_in_Cover.JPG|കുബ്ബുസ് പാക്ക്റ്റ്
Image:Kubbus_Kuwait.JPG|സാദാ കുബ്ബുസ്
Image:Kubbus_Kuwait.JPG|സാദാ കുബ്ബുസ്
വരി 19: വരി 19:
Image:iranikubbus.JPG|ഇറാനി കുബ്ബുസ്
Image:iranikubbus.JPG|ഇറാനി കുബ്ബുസ്
Image:THAMEES-011.JPG|തമീസ് പരത്തിയത്
Image:THAMEES-011.JPG|തമീസ് പരത്തിയത്
Image:THAMEES-012-A.jpg|ചൂടുള്ള ചൂളയില്‍ വെക്കുന്നതിനു തായ്യാറാക്കുന്നു.
Image:THAMEES-012-A.jpg|ചൂടുള്ള ചൂളയിൽ വെക്കുന്നതിനു തായ്യാറാക്കുന്നു.
Image:THAMEES-CUTTING-016.JPG|തമീസ് ചുട്ടെടുത്തത്‌ മുറിക്കുന്നു.
Image:THAMEES-CUTTING-016.JPG|തമീസ് ചുട്ടെടുത്തത്‌ മുറിക്കുന്നു.
</gallery>
</gallery>
വരി 26: വരി 26:


<ref name="book1">
<ref name="book1">
മരണനിഴലിന്‍ താഴ്വരയിലൂടെ - കുവൈറ്റ് യുദ്ധസ്മരണകള്‍, പുസ്തക രചന - രാജു വര്‍ഗീസ് വെണ്മണീ,CSS തിരുവല്ല പ്രസദ്ധീകരണം
മരണനിഴലിൻ താഴ്വരയിലൂടെ - കുവൈറ്റ് യുദ്ധസ്മരണകൾ, പുസ്തക രചന - രാജു വർഗീസ് വെണ്മണീ,CSS തിരുവല്ല പ്രസദ്ധീകരണം
</ref>
</ref>
<references />
<references />
{{food-stub}}
{{food-stub}}
[[വിഭാഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]
[[വിഭാഗം:ഭക്ഷണപദാർത്ഥങ്ങൾ]]


[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
[[വര്‍ഗ്ഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍]]


[[en:Khubz]]
[[en:Khubz]]

05:44, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹുബ്‌സും പച്ചമുളകും തക്കാളിയും

ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് ഹുബ്‌സ് (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികൾക്കിടയിൽ കുബ്ബൂസ് എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും ഹു‌ബ്‌സ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് [അവലംബം ആവശ്യമാണ്]വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ഗൾ‍ഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാർഥമാണ് ഹുബ്‌സ്. ഗൾഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. [1]

ഹുബ്‌സ് പലതരം ഉണ്ട്. അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതിൽ കണ്ടുവരുന്നു. മിസ്റി, ഇറാനി, പാകിസ്താനി ഫലസ്തീനി എന്നിവ ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകൾ ചേരുവകകളിലും വലിപ്പത്തിലും നിർമാണരീതിയിലും വ്യത്യസ്തത പുലർത്തുന്നു.കുവെറ്റിലെ ഫ്ലവർമിൽ & ബേക്കറീസ് കമ്പനി ആണു കുവൈത്തിൽ ഹുബ്‌സ് നിർമ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകൾ ഉള്ള ഒരു കൂടിന് 50 ഫിൽസ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചിലവ് കുറക്കുന്നതിൽ‌ വലിയ പങ്ക് വഹിക്കുന്നു.

തമീസ്‌

തമീസ് ചുട്ടെടുക്കുന്നു

ഗോതമ്പിൽ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേർത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകൾ) കുബ്ബൂസ് വലിയതും മണ്ണടുപ്പിൽ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാകിസ്താനി, അഫ്ഗാനികളാണ്‌ ഇതിന്റെ മുഖ്യ ഉപഭോക്താക്കൾ. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫിൽസാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയിൽ‌ ഒരു റിയാലിനു ലഭിക്കുന്നു.

കണ്ണികൾ

ചിത്രശാല

അവലംബം

[1]

  1. 1.0 1.1 മരണനിഴലിൻ താഴ്വരയിലൂടെ - കുവൈറ്റ് യുദ്ധസ്മരണകൾ, പുസ്തക രചന - രാജു വർഗീസ് വെണ്മണീ,CSS തിരുവല്ല പ്രസദ്ധീകരണം
"https://ml.wikipedia.org/w/index.php?title=ഹുബ്‌സ്&oldid=669592" എന്ന താളിൽനിന്ന് ശേഖരിച്ചത്