"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവയാനികള്‍ കുറേയുണ്ട്
(ചെ.) പുതിയ ചിൽ ...
വരി 15: വരി 15:
}}
}}


തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് '''ദേവയാനി''' ([[Tamil language|തമിഴ്]] தேவயானி) (ജനനം: [[ജൂണ്‍ 22]],1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് '''ദേവയാനി''' ([[Tamil language|തമിഴ്]] தேவயானி) (ജനനം: [[ജൂൺ 22]],1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയല്‍'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. <ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം ''തോട്ട് ചിണുങ്ങി'' എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് [[അജിത്]] നായകനായി അഭിനയിച്ച '' കാതല്‍ കോട്ടൈ'' എന്ന ചിത്രത്തിലാണ്. <ref>[http://www.india4u.com/kollywood/devayani.asp Goddess of love ]</ref>
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. <ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം ''തോട്ട് ചിണുങ്ങി'' എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് [[അജിത്]] നായകനായി അഭിനയിച്ച '' കാതൽ കോട്ടൈ'' എന്ന ചിത്രത്തിലാണ്. <ref>[http://www.india4u.com/kollywood/devayani.asp Goddess of love ]</ref>


== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==
ദേവയാനിയുടെ വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രില്‍ 9]], 2001 ല്‍ കഴിഞ്ഞു. .<ref>
ദേവയാനിയുടെ വിദ്യഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രിൽ 9]], 2001 കഴിഞ്ഞു. .<ref>
[http://www.chennaionline.com/reeltalk/mar171.asp Castle of Love] </ref>
[http://www.chennaionline.com/reeltalk/mar171.asp Castle of Love] </ref>


വരി 29: വരി 29:
{{reflist}}
{{reflist}}


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://devayani.2ya.com Devayani Pics, Photos, News, Links...]
* [http://devayani.2ya.com Devayani Pics, Photos, News, Links...]
* [http://www.tamilvideo.org/TamilCinema/Actress/Devayani/PlayTamilVideos.aspx?m=17&mm=90&mmm=108&videotag=%20Devayani%20%20+%20tamil&watchvideo=1&searchtype=T Tamil Actress Devayani Videos from Tamilvideo.org]
* [http://www.tamilvideo.org/TamilCinema/Actress/Devayani/PlayTamilVideos.aspx?m=17&mm=90&mmm=108&videotag=%20Devayani%20%20+%20tamil&watchvideo=1&searchtype=T Tamil Actress Devayani Videos from Tamilvideo.org]


{{Lifetime|1973||ജൂണ്‍ 22|}}
{{Lifetime|1973||ജൂൺ 22|}}


[[വര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വര്‍ഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍]]
[[വർഗ്ഗം:ബോളിവുഡ് നടിമാർ]]


[[en:Devayani (actress)]]
[[en:Devayani (actress)]]

05:42, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദേവയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവയാനി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവയാനി (വിവക്ഷകൾ)
ദേവയാനി
ജനനം (1973-06-22) ജൂൺ 22, 1973  (50 വയസ്സ്)
തൊഴിൽഅഭിനേത്രി

തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂൺ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതം

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. [1] ആദ്യ തമിഴ് ചിത്രം തോട്ട് ചിണുങ്ങി എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്. [2]

സ്വകാര്യ ജീവിതം

ദേവയാനിയുടെ വിദ്യഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. .[3]


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദേവയാനി_(നടി)&oldid=669429" എന്ന താളിൽനിന്ന് ശേഖരിച്ചത്